എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി
ഇരിട്ടി: ഇരിട്ടി എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി. സംഘം സ്ഥലത്ത് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങിയാണ് അഞ്ചംഗ സംഘം വനത്തിലേക്ക് മടങ്ങിയത്