24.3 C
Iritty, IN
October 23, 2024

Category : Uncategorized

Kerala Uncategorized

ലോക മുലയൂട്ടൽ വാരാചരണം നടത്തി

Aswathi Kottiyoor
ഇരിക്കൂർ : ബ്ലാത്തൂരില്‍ വനിതാ ശിശുവികസന വകുപ്പ്, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ കണ്ണൂര്‍, ഇരിക്കൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്, മെഡിക്കല്‍ ക്യാംപ്, ബേബി ഷോ,
Kerala Uncategorized

നാടുവിട്ട് ഗോവയിലേക്ക് പോവുകയായിരുന്ന ആൺകുട്ടികളെയും പെൺകുട്ടിയെയും കണ്ടെത്തി

Aswathi Kottiyoor
കണ്ണൂർ: നാടുവിട്ട് ട്രെയിനില്‍ ഗോവയിലേക്ക് പോവുകയായിരുന്ന മൂന്ന് കുട്ടികളെ റെയില്‍വേ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ രണ്ട് ആണ്‍കുട്ടികളും ചവറ സ്വദേശിയായ ഒരു പെണ്‍കുട്ടിയുമാണ് നാടുവിടാൻ ശ്രമിച്ചത്. നേത്രാവതി എക്പ്രസില്‍
Kerala Uncategorized

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

Aswathi Kottiyoor
കൊച്ചി:ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത് കരള്‍ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സ
Kerala Uncategorized

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്

Aswathi Kottiyoor
കണ്ണൂർ :കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമുള്ള നാളികേര കര്‍ഷകര്‍ക്ക് വകുപ്പിന്റെ വിവിധ ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ് കേരഗ്രാമം പദ്ധതിയിലൂടെ.
Kerala Uncategorized

കോഴിക്കോട് മെഡി കോളജിൽ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ല; കോക്ലിയർ ഇംപ്ലാന്റേഷൻ അവതാളത്തിൽ

Aswathi Kottiyoor
കോഴിക്കോട്: കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ താളംതെറ്റി. ആശുപത്രിയില്‍ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ലാത്തതാണ് ചികിത്സ മുടങ്ങാന്‍ കാരണം. ശസ്ത്രക്രിയ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന ആശങ്കയിലാണ് ചികിത്സ മുടങ്ങിയ
Kerala Uncategorized

*മണിപ്പൂർ കലാപം; അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും*

Aswathi Kottiyoor
മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന് എതിരായ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും. 12 മണിക്കാണ് ചർച്ചയ്ക്ക് തുടക്കമാകുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. മണിപ്പൂർ
Kerala Uncategorized

*ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും*

Aswathi Kottiyoor
ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് അവതരിപ്പിക്കുന്ന പ്രമേയത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെടും. സഭ ഐക്യകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്.
Kerala Uncategorized

ലൈംഗിക പീഡന ആരോപണം; രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി

Aswathi Kottiyoor
സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എം.പിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് നാല് വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി. ജയ ബച്ചൻ, പ്രിയങ്ക ചതുർവേദി , വന്ദന ചവാൻ, സുസ്മിത ദേവ് എന്നിവരാണ്
kannur Kerala Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ 67 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

Aswathi Kottiyoor
മട്ടന്നൂർ : വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 67 ലക്ഷത്തിലധികം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് കണ്ണൂരിൽ എത്തിയ കാസർകോട് ഉദുമ സ്വദേശി അബ്ദുൾ റഹ്‌മാനിൽ (29) നിന്നാണ് 1130.8
Kerala Uncategorized

ഓണസമ്മാനമായി മലയോരത്തിന് കെ.എസ്.ആർ.ടി.സി ബസ്‌

Aswathi Kottiyoor
ആലക്കോട് : ഉദയഗിരി പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ഓണസമ്മാനമായി മലയോരത്തിന് കെ.എസ്.ആർ.ടി.സി ബസ്‌. രാത്രി 10.40ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ പുറപ്പെട്ട് അരിവിളഞ്ഞപൊയിൽ വഴി ജോസ്ഗിരിയിൽ എത്തുന്ന ബസ്‌ രാവിലെ 7.25ന്
WordPress Image Lightbox