പ്രേമാഭ്യര്‍ത്ഥന നിരസിച്ചു; പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി മുടിക്കുത്തിന് പിടിച്ച് അസഭ്യവർഷം; പതിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
കൊച്ചി: പതിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന് എന്ന നിരഞ്ജന് (20) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നിരഞ്ജനെ