23.4 C
Iritty, IN
October 19, 2024

Category : Uncategorized

Uncategorized

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് –

Aswathi Kottiyoor
69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ്
Uncategorized

ദുരന്തമുഖത്ത് രക്ഷകരാകാൻ പെൺപടയൊരുങ്ങുന്നു

Aswathi Kottiyoor
തിരുവനന്തപുരം : തീയാളുന്ന ദുർഘട നിമിഷങ്ങൾക്ക് മുമ്പില്‍ പാഞ്ഞടുക്കാനും അടർന്നുവീണേക്കാവുന്ന ജീവനുകളെ തിരികെ പിടിക്കാനും കേരളത്തിന്റെ പെൺപടയൊരുങ്ങുന്നു. സംസ്ഥാനത്താദ്യമായി അഗ്നിശമന സേനയിലേക്ക്‌ വനിതാംഗങ്ങൾa എത്തുകയാണ്‌. 87 പേരെയാണ്‌ ആദ്യഘട്ട പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ഒന്നാം പിണറായി
Uncategorized

മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി.

Aswathi Kottiyoor
കീഴ്പള്ളി വിയറ്റ്നാമിൽ മാവോയിസ്റ്റ് സംഘം എത്തി പ്രകടനം നടത്തി. സംഭവമറിഞ്ഞ് എത്തിയ പോലിസ് മേഖലയി തിരച്ചൽ നടത്തുന്നു.
Uncategorized

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

Aswathi Kottiyoor
കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി.നാളെയെത്തും. കൽപ്പറ്റ നഗരത്തിലാണ് പ്രധാന സ്വീകരണവും പൊതുസമ്മേളനവും .ഡി .സി.സി.യുടെ നേതൃത്വത്തിൽ തകൃതിയിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. സുപ്രീം സ്റ്റേ അനുവദിച്ചതോടെ പാർലമെൻ്റഗത്വം പുന:സ്ഥാപിച്ച് കിട്ടിയ ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി
Uncategorized

മുഴക്കുന്ന് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വധ ശ്രമക്കേസ് പ്രതി പിടിയിൽ

Aswathi Kottiyoor
കാക്കയങ്ങാട് :മുഴക്കുന്ന് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വധ ശ്രമക്കേസ് പ്രതിയെ പോലിസ് പിടികൂടി.നാദാപുരം കക്കട്ടിൽ വെച്ചാണ് കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനിൽ തൂണേരി യെ മുഴക്കുന്ന് എസ്എച് ഒ സന്തോഷ്‌ കുമാറിന്റെ നേത്രത്വ
Uncategorized

കണ്ണൂരിൽ ലോഡ്ജ് മുറിയിൽ ഒരാൾ മരിച്ച നിലയിൽ –

Aswathi Kottiyoor
കണ്ണൂർ .ലോഡ്ജ് മുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഇരിട്ടി സ്വദേശി മരണപ്പെട്ടു.ഇരിട്ടി അങ്ങാടിക്കടവ് അയ്യൻക്കുന്ന് സ്വദേശി കണ്ണൻ്റെ മകൻ ചന്ദ്രോത്ത് ഹൗസിൽ സുരേഷ് (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.ഇക്കഴിഞ്ഞ 8 ന് കണ്ണൂർ
Uncategorized

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത് വഴി കെ.എസ്.ഇ.ബി അധികമായി പിരിച്ചെടുത്തത് 2000 കോടി രൂപ

Aswathi Kottiyoor
അടുത്ത നിരക്ക് വർധന ഈ വര്‍ഷം നടപ്പിലാക്കാനിരിക്കെയാണ് കണക്കുകള്‍ നിയമസഭയില്‍ സമര്‍പ്പിച്ചത്.2017, 19, 22 വര്‍ഷങ്ങളിലാണ് കെ.എസ്.ഇ.ബിയുടെ ആവശ്യ പ്രകാരം വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ വൈദ്യുത നിരക്ക് കൂട്ടിയത്. നിരക്ക് വര്‍ധന വഴി 2017-18ല്‍
Uncategorized

അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ

Aswathi Kottiyoor
മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ല. ആറ് മാസമായി വായ തുറന്നിട്ട്. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്നത് തരം താഴ്ന്ന പ്രചാരണമാണെന്നും സ്വന്തം
Uncategorized

കെ.എസ്.ഇ.ബി വാഴക്കൃഷി വെട്ടിനശിപ്പിച്ച സംഭവം: കൃഷിമന്ത്രി സ്ഥലം സന്ദർശിച്ചു

Aswathi Kottiyoor
കൊച്ചി: കെഎസ്ഇബി അധികൃതർ വാഴക്കൃഷി വെട്ടിനശിപ്പിച്ച കോതമംഗലം പുതുപ്പാടിയിൽ മന്ത്രി പി. പ്രസാദ് സ്ഥലം സന്ദർശനം നടത്തി. കർഷകരെയും മന്ത്രി കണ്ടു. മുന്നറിയിപ്പില്ലാതെ കൃഷി നശിപ്പിച്ച നടപടി ശരിയായില്ലെന്നും കൃഷി ചെയ്യുന്നതിന് മുൻപ് അധികൃതർക്ക്
Kerala Uncategorized

ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; മൂന്നുപേർ പിടിയിൽ

Aswathi Kottiyoor
കൊച്ചി:എറണാകുളം ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. ആലുവ കുട്ടമശേരി സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി മർദിച്ചത്. മർദിച്ച ശേഷം ബിലാലിനെ റോഡിൽ ഉപേക്ഷിച്ചു. പണം ഇടപാട് സംബന്ധിച്ച തർക്കമാണ്
WordPress Image Lightbox