22.1 C
Iritty, IN
September 19, 2024

Category : Uncategorized

Uncategorized

‘പ്രധാനമന്ത്രി ഇറക്കിയ അരികൊണ്ടാ ഞങ്ങള്‍ കഴിയുന്നേ, BJP അധികാരത്തില്‍ വരണം’; മറിയക്കുട്ടി

Aswathi Kottiyoor
സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നം
Uncategorized

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

Aswathi Kottiyoor
പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ
Uncategorized

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Aswathi Kottiyoor
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പൊലീസ് തെരയുന്ന രഘുവരൻ, കറുപ്പ് അസിൻ എന്നിവരാണ് മരിച്ചത്. കുപ്രസിദ്ധ
Uncategorized

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Aswathi Kottiyoor
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ കർണാടക സ്വദേശി മരിച്ചു. മംഗലാപുരം കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് (55) അൽഖസീം പ്രവിശ്യയിലെ ബുറൈദ
Uncategorized

നടനും കണ്ണൂർ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

Aswathi Kottiyoor
നടനും കണ്ണൂര്‍ സ്‍ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ
Uncategorized

എണ്ണൂരിൽ അമോണിയം ചോർച്ച, കുഴഞ്ഞ് വീണ് പ്രദേശവാസികൾ, ചോർച്ച തടഞ്ഞതായി പൊലീസ്

Aswathi Kottiyoor
ചെന്നൈ: ചെന്നൈ എണ്ണൂരിൽ അമോണിയം ചോർച്ച. കൊറോമൻഡൽ എന്ന സ്വകാര്യ കമ്പനി സ്ഥാപിച്ച പൈപ്പുകളിൽ നിന്നാണ് വാതകം ചോർന്നത്. അമോണിയ ശ്വസിച്ച 30ൽ അധികം പ്രദേശവാസികൾ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു
Uncategorized

36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ; രോഗിയായ കുഞ്ഞിനെ വളര്‍ത്താൻ നിവര്‍ത്തിയില്ലെന്ന് മൊഴി

Aswathi Kottiyoor
തിരുവനന്തപുരം : പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളര്‍ത്താൻ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ
Uncategorized

ഒന്നാം സ്ഥാനം പിടിക്കാൻ ബ്ലാസ്റ്റേഴ്സ്; എതിരാളികൾ മോഹൻ ബഗാൻ സൂപ്പർ ജയന്റസ്

Aswathi Kottiyoor
ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി രണ്ടു തോൽവികൾ ഏറ്റുവാങ്ങിയ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ആണ് എതിരാളികൾ. രാത്രി എട്ടുമണിക്ക് ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Uncategorized

കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടേയും J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടേയും (KETS) J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു. പഞ്ചായത്തിൽ ജന പങ്കാളിത്തത്തോടെ ടൂറിസം വികസനം നടപ്പാക്കുന്നതിനും, അതുവഴി നമ്മുടെ നാട്ടിലെ കർഷകർ, ഗാർഹിക സംരംഭകർ, ടാക്സിക്കാർ, വ്യാപാരികൾ, കലാ
Uncategorized

വൈഗ കൊലക്കേസ്; മകൾ ബാധ്യതയാകും, കൊന്ന് പുഴയിൽ തള്ളി; ആഢംബരമാക്കി സനുമോഹന്റെ ഒളിവ് ജീവിതം

Aswathi Kottiyoor
2021 മാർച്ച് 22 കളമശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ 11കാരിയായ വൈ​ഗയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. ഒപ്പമുണ്ടായിരുന്ന പിതാവ് സനു മോഹൻ കാണാതകുന്നു. തലേദിവസം ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് പിതാവ് സനുമോഹനൊപ്പമാണ് വൈഗ കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക്
WordPress Image Lightbox