31.2 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

അപ്പീലിൽ കുരുങ്ങി കൊല്ലം കലോത്സവം; മത്സരങ്ങളുടെ സമയക്രമത്തെ താളം തെറ്റിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
കൊല്ലം: അപ്പീലുകളുടെ ബാഹുല്യം കലോൽസവ സമയ ക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. സബ് കോടതി മുതൽ
Uncategorized

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
ഇരിട്ടി: റോഡ് പണിയുടെ ഭാഗമായി മലയോര ഹൈവേ വള്ളിത്തോട് – അമ്പായത്തോട്‌ വഴിയുള്ള വാഹന ഗതാഗതം ശനിയാഴ്ച മുതൽ നിരോധിച്ചതായി കെ ആർ എഫ് ബി കണ്ണൂർ ഡിവിഷൻ അസി. എക്സി. എൻജിനിയർ അറിയിച്ചു.
Uncategorized

പുതുവർഷം ആഘോഷിക്കാൻ വർക്കലയിലെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം, 26കാരന്‍ അറസ്റ്റിൽ

Aswathi Kottiyoor
തിരുവനന്തപുരം: പുതുവർഷം ആഘോഷിക്കാനെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന 3 യുവതികൾ
Uncategorized

12വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Aswathi Kottiyoor
ഇടുക്കി: മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി സെലാൻ ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബോഡിമെട്ട് എക്സൈസ്
Uncategorized

കൊല്ലംകാരുടെ സ്വന്തം ‘കള്ളുസോഡ’; കള്ള് പേരിൽ മാത്രം, കുടിച്ചാൽ മത്താകില്ല, നല്ല സൊയമ്പൻ ഡ്രിങ്ക്

Aswathi Kottiyoor
കൊല്ലം: കലോത്സവത്തിൽ മത്സരത്തിന്‍റെ ചൂട് കനക്കുമ്പോൾ തല തണുപ്പിക്കാൻ ഒരു പാനീയമുണ്ട്. കൊല്ലംകാരുടെ മാത്രം സ്വന്തമായ കള്ളു സോഡ. പേര് കേൾക്കുമ്പോൾ തന്നെ ലഹരിപിടിക്കുന്ന കള്ളു സോഡ കൊല്ലംകാർക്ക് ഒരു ലഹരിയാണ്. ജനുവരി ആയപ്പോഴേക്കും
Uncategorized

പൊലീസിന് കാര്യശേഷിയില്ലെന്ന് തുറന്നടിച്ച് ഏരിയ സെക്രട്ടറി; പഴയങ്ങാടിയിൽ വിശദീകരണ യോഗവുമായി സിപിഎം

Aswathi Kottiyoor
കണ്ണൂര്‍: പൊലീസിനെതിരെ സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി വിനോദ്. പഴയങ്ങാടിയിൽ കരിങ്കൊടി പ്രതിഷേധക്കാർക്ക് മർദനമേറ്റതിൽ ഉത്തരവാദിത്തം പൊലീസിനെന്നാണ് വിനോദ് തുറന്നടിച്ചത്. പൊലീസിന് കാര്യശേഷിയില്ലാത്തതുകൊണ്ടാണ് പഴയങ്ങാടിയിൽ പ്രശ്നങ്ങളുണ്ടായത്. സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ അല്ല അതിന്‍റെ
Uncategorized

തമിഴ്നാട്ടിൽ നിന്ന്‌ വേഗത്തിൽ മൂന്നാറിൽ എത്താം: ‘അരിക്കൊമ്പൻ റോഡ്’ നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌

Aswathi Kottiyoor
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി എ
Uncategorized

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ പങ്കുവച്ച് എംഎൽഎ

Aswathi Kottiyoor
അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങേറുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു.
Uncategorized

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

Aswathi Kottiyoor
അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്. അയോവയിലെ പെരി ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പതിനേഴുകാരനാണ് സ്കൂളിൽ പ്രവേശിച്ച് വെടിയുതിർത്ത്. വ്യാഴാഴ്ച രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപാണ് വെടിവെപ്പ്
Uncategorized

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

Aswathi Kottiyoor
അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് മുൻഭാഗം
WordPress Image Lightbox