23.6 C
Iritty, IN
September 22, 2024

Category : Uncategorized

Uncategorized

കെട്ടിടത്തിന് തീപിടിച്ചു, ഭയന്ന് രണ്ടാം നിലയിൽ നിന്ന് ചാടി; 13 കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. താൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് ഭയന്ന
Uncategorized

901 പോയിൻ്റുമായി കോഴിക്കോട്, 4 പോയിൻ്റ് പിന്നിൽ കണ്ണൂർ; കൊല്ലത്ത് ഇഞ്ചോടിഞ്ച്

Aswathi Kottiyoor
സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ
Uncategorized

വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നല്കണം; യു.എം.സി

Aswathi Kottiyoor
പേരാവൂർ: കണ്ണൂർ വിമാനത്താവള റോഡ് നവീകരണത്തിൽ സ്ഥാപനങ്ങൾ നഷ്ടമാവുന്ന മണത്തണയിലെ വ്യാപാരികൾക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നല്കണമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ മണത്തണ യൂണിറ്റ് ആവശ്യപ്പെട്ടു. വ്യാപാരികളെ പുനരധിപ്പിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും
Uncategorized

വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ, മൂന്നു പേര്‍ പിടിയില്‍, ഓടി രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍

Aswathi Kottiyoor
തിരുവനന്തപുരം: ആനാവൂര്‍ കുളക്കോട് കാറില്‍ കടത്തിക്കൊണ്ടുവന്ന 80 കിലോയോളം കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കാറില്‍ ഉണ്ടായിരുന്ന കൂവളശ്ശേരി സ്വദേശികളായ സിബിന്‍ രാജ്, ഗോകുല്‍ കൃഷ്ണ, മണ്ണടിക്കോണം സ്വദേശിയായ അരുണ്‍ കുമാര്‍ എന്നിവരെ
Uncategorized

മുഖ്യമന്ത്രി തറക്കല്ലിട്ട് മടങ്ങിയിട്ട് 4 വർഷം; നിർമാണം നിലച്ചു, ‘പശുത്തൊഴുത്തായി’ മാറി ലൈഫ് മിഷന്‍ പദ്ധതി

Aswathi Kottiyoor
ആലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ പശുക്കള്‍ക്ക് മേയാനുള്ള സ്ഥലമായി ആലപ്പുഴയിലെ പറവൂരിലെ കാടുമൂടിയ പ്രദേശം. പയലിംഗ് മാത്രം പൂര്‍ത്തിയായ സ്ഥലമിപ്പോള്‍ പശുക്കളെ കെട്ടിയുന്ന ‘തൊഴുത്തായി’ മാറിയിരിക്കുകയാണ്. നാലു വര്‍ഷം മുമ്പ് മുഖ്യമന്ത്രി
Uncategorized

മലയാളി സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു

Aswathi Kottiyoor
കോകോഴിക്കോട്: ചികിത്സയിലിരിക്കെ കോഴിക്കോട് സ്വദേശിയായ സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി ശ്രീനഗറിൽ ചികിത്സയിലായിരുന്നു മിഥുൻ. റിട്ട. സൈനികനായ ജയചന്ദ്രൻ്റെയും വളയം മുൻ
Uncategorized

16കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

Aswathi Kottiyoor
മംഗളൂരു: സുള്ള്യ പടുവന്നൂരില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനി മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കി. കണ്ണഡ്ക സ്വദേശി ചന്ദ്രശേഖര്‍ ഗൗഡയുടെ മകള്‍ ദീക്ഷയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ദീക്ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂരിലെ സ്വകാര്യ കോളജിലെ
Uncategorized

ഭാര്യക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഭര്‍ത്താവ് മരിച്ചു

Aswathi Kottiyoor
അമ്പലപ്പുഴ: ഭാര്യക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടയില്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു. വളഞ്ഞവഴി മാമ്പലയില്‍ മിസ്‌രിയ മന്‍സില്‍ മുഹമ്മദ് കുഞ്ഞ് (68) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റഷീദ ബീവി മരണപ്പെട്ടത്. ഇന്ന്
Uncategorized

64 ദിവസം പ്രായമുള്ള ആ കുട്ടി മരിച്ചത് രക്തം വാർന്നോ? അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Aswathi Kottiyoor
ഇടുക്കി: തൊടുപുഴ കാഞ്ഞാറിൽ 64 ദിവസം പ്രായമുള്ള ആൺകുട്ടി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടി മരിച്ചത് രക്തം വാർന്നാണോ എന്ന് സംശയത്തെ തുടർന്നാണ് അന്വേഷണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Uncategorized

കൗമാര മേളയ്ക്ക് ഇന്ന് സമാപനം; സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, മുഖ്യാതിഥിയായി മമ്മൂട്ടി

Aswathi Kottiyoor
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്‍റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില,
WordPress Image Lightbox