• Home
  • Uncategorized
  • മലയാളി സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു
Uncategorized

മലയാളി സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു

കോകോഴിക്കോട്: ചികിത്സയിലിരിക്കെ കോഴിക്കോട് സ്വദേശിയായ സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി ശ്രീനഗറിൽ ചികിത്സയിലായിരുന്നു മിഥുൻ. റിട്ട. സൈനികനായ ജയചന്ദ്രൻ്റെയും വളയം മുൻ പഞ്ചായത്ത് മെമ്പർ മകനാണ് മിനിയുടെയും മകനാണ്. നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാരം.

Related posts

അരുണാചലിലെ മലയാളികളുടെ മരണം; മരണാന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്ന്

Aswathi Kottiyoor

ഓൺലൈൻ പാർട്ട് ടൈം ജോലി തട്ടിപ്പ്; യുവതിക്ക് പണം നഷ്ടമായി

Aswathi Kottiyoor

പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Aswathi Kottiyoor
WordPress Image Lightbox