വിലക്കയറ്റം: ജൂലൈയിൽ 6.71 ശതമാനം.
ന്യൂഡൽഹി: ചില്ലറവിപണിയെ ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് തുടർച്ചയായ ഏഴാം മാസവും ആർബിഐ നിശ്ചയിച്ചിട്ടുള്ള ഉയർന്ന പരിധിയായ ആറ് ശതമാനത്തിന് മുകളിൽ. ജൂലൈയിലെ വിലക്കയറ്റത്തോത് 6.71 ശതമാനം. ജൂണില്‍ 7.01 ശതമാനമായിരുന്നു. അഞ്ച് മാസത്തിനിടെ ആദ്യമായാണ് വിലക്കയറ്റത്തോത്