23.7 C
Iritty, IN
October 4, 2023
  • Home
  • Kozhikkod
  • വാഹനാപകടത്തിൽ യുവതി മരിച്ചു………..
Kozhikkod

വാഹനാപകടത്തിൽ യുവതി മരിച്ചു………..

കോഴിക്കോട്:കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീമ മൻസ്സിൽ കെ. പി ഫൈസലിൻ്റെ മകൾ ഫാത്തിമ ഹിൽമയാണ് (I9)  മരണപ്പെട്ടത്. അപകടത്തെത്തുടർന്ന്  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസ്മ ആണ് മാതാവ് സഹോദരങ്ങൾ:മുഹമ്മദ്ഫലാഹ്,മുഹമ്മദ് സലാഹ്, നൂറ് മുഹമ്മദ് ഫാസ് .മൃതദേഹം  കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.  നടപടിക്രമങ്ങൾക്ക് ശേഷ ഖബറടക്കം ശനിയാഴ്ച  കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.

Related posts

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

𝓐𝓷𝓾 𝓴 𝓳

അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി.

കോവിഡ് മരണം: സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ധനസഹായം; നടപടികൾ ലഘൂകരിച്ച് സർക്കാർ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox