28.6 C
Iritty, IN
May 17, 2024

Category : Kottiyoor

Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor
ന്യൂഡൽഹി :ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. അയോഗ്യത ചോദ്യംചെയ്ത് ഫൈസല്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor
” />തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. സംസ്ഥാനത്ത് 70 കേന്ദ്രങ്ങളിലായാണ് ഏപ്രിൽ 26വരെ മൂല്യനിർണയം നടക്കുക. ഇതിനു സമാന്തരമായി ടാബുലേഷൻ ജോലികൾ
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന മുച്ചക്ര വാഹനങ്ങളുടെയും ശ്രവണസഹായികളുടെയും വിതരണം നടന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor
ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും.
Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor
ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി 25/03/23 2023 മാർച്ച് 31ന് കാലാവധി കഴിയുന്ന വിദ്യാർഥികളുടെ സ്വകാര്യ ബസിലെ യാത്രാ കൺസഷൻ കാർഡിന്റെ കാലാവധി 2023 മെയ് 31 വരെ നീട്ടിയതായി സ്റ്റുഡൻറ് ട്രാവൽ
Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ യു.പി സ്കൂളിന്റെ 61-ാം മത് വാർഷികാഘോഷം.

Aswathi Kottiyoor
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിന്റെ 61-ാമത് വാർഷികാഘോഷം വിപുലമായി നടന്നു. സ്കൂൾ മാനേജർ കെ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ .ബാബുരാജ്
Kottiyoor

കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ്- വിമുക്തി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും റോഡ് സുരക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും നടന്നു

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ്- വിമുക്തി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും റോഡ് സുരക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും നടന്നു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി .വൈകുണ്ഠൻ റോഡ്‌
Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor
കേളകം :നമ്മുടെ സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യാപാരികൾ, വ്യവസായികൾ മറ്റു സംരംഭകർ അവരുടെ കുടുംബങ്ങൾ ഉൾപ്പടെയുള്ള വലിയൊരു സമൂഹം ദീർഘകാലമായി അവരുടെ തൊഴിലിലും, ജീവിതത്തിലും അത്യന്തം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ദയനീയമായ ഈ സന്ദർഭങ്ങളിൽ
Kottiyoor

രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ

Aswathi Kottiyoor
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന
Kottiyoor

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​തി​രേ‌ ഒ​റ്റ​പ്ലാ​വ് പ്ര​ദേ​ശ​വാ​സി​ക​ൾ

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: വ​നം വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന് എ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ഒ​റ്റ​പ്ലാ​വ് പ്ര​ദേ​ശ​ത്തെ വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​വ​മാ​യി എ​ത്തി​യ​ത്. ‌
WordPress Image Lightbox