25.2 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ………..

Aswathi Kottiyoor
കേളകം:മാനന്തവാടി കോര്‍പ്പറേറ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം
Kelakam

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല കു​റ​ഞ്ഞി​ട്ടും കൊ​ള്ള​ലാ​ഭം കൊ​യ്ത് ക​ച്ച​വ​ട​ക്കാ​ർ

Aswathi Kottiyoor
കേ​ള​കം: ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ ഫാം ​വി​ല 55 വ​രെ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത് 120 രൂ​പ​യ്ക്ക്. ഇ​ട​നി​ല​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും ചേ​ർ​ന്ന് ഈ​ടാ​ക്കു​ന്ന​ത് ഇ​ര​ട്ടി വി​ല. വി​ൽ​പ്പ​ന​ക്കാ​ർ കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്ന​താ​യാ​ണു പ​രാ​തി. ഓ​രോ ദി​വ​സ​ത്തെ​യും ഫാം ​വി​ല
Kelakam

സി പി ഐ എം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി………….

Aswathi Kottiyoor
കേളകം:സി പി ഐ എം കേളകം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി. സി പി ഐ എം സംസ്ഥാന സമ്മേളന തീരുമാന പ്രകാരമാണ് കേളകം ലോക്കല്‍ കമ്മിറ്റി വീടില്ലാത്ത
Kelakam

കേളകം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേളകം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ധനസഹായം നല്‍കി………….

Aswathi Kottiyoor
കേളകം: ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേളകം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ധനസഹായം നല്‍കി. സൊസൈറ്റി പ്രസിഡണ്ട് പി.എം. രമണന്‍, ട്രഷറര്‍ കെ.പി.ഷാജി എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിന് തുക കൈമാറി. ഗ്രാമ
Kelakam

കേളകം സെന്‍റ് തോമസ് ഹൈസ്കൂള്‍ കുട്ടികൾക്ക് മാനസികാരോഗ്യം പകർന്ന ‘ഉണർവ് 2021 …………

Aswathi Kottiyoor
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് ‘ഉണർവ് 2021’ സംഘടിപ്പിച്ചു. ഒരു വർഷമായി വീടുകളിലിരുന്ന് ഓണ്‍ലൈനായി മാത്രം വിദ്യാഭ്യാസം നേടുന്ന കുട്ടികൾ
Kelakam

അടക്കാത്തേട് കരിയം കാപ്പിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകൾ നശിപ്പിച്ചു…………..

Aswathi Kottiyoor
അടക്കാേേത്തേട്: കരിയം കാപ്പ് യക്ഷിേക്കേട്ടയിെലെ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കര്‍ കണക്കിന് കൃഷിടത്തിലെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. മേക്കര വിജയമ്മ, മുതുക്കാട്ടില്‍ ബെന്നി, ആഞ്ഞിലിവേലില്‍ ബിനോയി എന്നിവരുടെ 800 ലധികം വാഴകള്‍,
Kelakam

കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും………..

Aswathi Kottiyoor
കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ചൊവ്വാഴ്ച 10 മണിക്ക് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും (ഓൺലൈൻ ). ശ്രീ
Kelakam

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ രണ്ടു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ കേളകം, അടക്കാത്തോട് ടൗണുകള്‍ ശുചീകരിച്ചു. നാളെ വീടുകളും പരിസരവും
Kelakam

രണ്ടു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി………

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംസ്ഥാനത്ത് മെയ് 31 തിങ്കളാഴ്ചയോടെ കാലവര്‍ഷം ആരംഭിക്കാനിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രണ്ടു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ കേളകം, അടക്കാത്തോട് ടൗണുകള്‍
Kelakam

മാര്‍ക്കറ്റുകളില്‍ മത്സ്യവില കുതിക്കുന്നു

Aswathi Kottiyoor
കേളകം: ലോക്ക്ഡൗണിനെ തുടര്‍ന്ന് തദ്ദേശീയ മത്സ്യത്തിന്റെയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യത്തിന്റെയും വരവ് കുറഞ്ഞതിനെ തുടര്‍ന്ന് മാര്‍ക്കറ്റുകളില്‍ മത്സ്യവില കുതിക്കുന്നു. സാധാരണക്കാരന്റെ ഇഷ്ട ഇനങ്ങളായ മത്തിക്കും അയലയ്ക്കും തീവില തന്നെയാണ്. ലോക്ക് ഡൗണ്‍ നീളുകയും കാലവര്‍ഷം
WordPress Image Lightbox