• Home
  • Kelakam
  • കേളകം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേളകം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ധനസഹായം നല്‍കി………….
Kelakam

കേളകം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേളകം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ധനസഹായം നല്‍കി………….

കേളകം: ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേളകം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ധനസഹായം നല്‍കി. സൊസൈറ്റി പ്രസിഡണ്ട് പി.എം. രമണന്‍, ട്രഷറര്‍ കെ.പി.ഷാജി എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിന് തുക കൈമാറി. ഗ്രാമ പഞ്ചായത്തംഗങ്ങളായ തോമസ് പുളിക്കകണ്ടം, ബിനു മാനുവല്‍, ഷാന്റി സജി, സെക്രട്ടറി പി.കെ.വിനോദ് ,ജോഷ്വ കെ.സി. എന്നിവര്‍ സംബന്ധിച്ചു.

Related posts

വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം പ്രകാശനം

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍ –

Aswathi Kottiyoor
WordPress Image Lightbox