30.1 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

മലയോര മേഖലകളിൽ കഞ്ഞി കുടി മുട്ടിച്ച് റേഷൻ കടകൾ.

Aswathi Kottiyoor
കൊട്ടിയൂർ: കാലവർഷം കടുത്തതോടെ നിത്യ ചിലവിനു പോലും കഷ്ടപ്പെടുന്ന മലയോരജനതയ്ക്ക് കനത്ത തിരിച്ചടിയാണ് റേഷൻ കടകളിൽ ഇന്നു നേരിട്ടത്. കോവിഡ് മൂലം പട്ടിണിയാകാതെ കഴിഞ്ഞത് റേഷൻ കടകളിൽ നിന്നു സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ മൂലം
Kelakam

ദു​രി​താ​ശ്വാ​സ​വു​മാ​യി പെന്‌ഷൻകാർ

Aswathi Kottiyoor
കേ​ള​കം: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ടി. സ​ണ്ണി അ​ധ്യ​ക്ഷ​ത
Kelakam

ശിവദാസൻ എംപിക്ക് ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ നിവേദനം സമർപ്പിച്ചു

Aswathi Kottiyoor
മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് തടസ്സം നിൽക്കുന്ന നെറ്റ് വർക്ക് ലഭ്യതയുടെ കുറവ് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ പി.റ്റി. എ യും
Kelakam

അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…

Aswathi Kottiyoor
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. രാമച്ചി സ്വദേശി പൊരുന്നയില്‍ കുങ്കന്റെ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെ വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ആറളം വന്യജീവി സങ്കേതത്തിൽ
Kelakam

കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു…

Aswathi Kottiyoor
കേളകം: കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ്
Kelakam

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നിൽപ്പ് സമരം…

Aswathi Kottiyoor
കേളകം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊട്ടിയൂര്‍ യൂണിറ്റ്  കേളകത്ത് നില്‍പ്പ് സമരം നടത്തി.കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധര്‍ണ സമരം നടത്തി.

Aswathi Kottiyoor
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധര്‍ണ സമരം നടത്തി. .കേളകം വ്യാപാര ഭവന് മുന്നില്‍ നടന്ന സമരംവ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്ജ്കുട്ടി
Kelakam

കേ​ള​കം സം​ഭ​വം: കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ കേ​ള​ക​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദ​ഗ്ധ​ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്
Kelakam

ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം; അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Aswathi Kottiyoor
കേളകം: കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയെയും രണ്ടാനച്ഛനെയും കേളകം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ്
Kelakam

കനത്ത മഴയില്‍ വീടിനു മുകളിൽ മരം കടപുഴകി  വീണു..

Aswathi Kottiyoor
കേളകം:വീടിന് മുകളിലേക്ക് മരം വീണു.ചുങ്കക്കുന്ന് പൊയ്യമലയിലെ കരിമാംകുഴിയില്‍ സുരേന്ദ്രന്റെ വീടിന് മുകളിലേക്കാണ് കനത്ത മഴയില്‍ മരം കടപുഴകി  വീണത്.വീടിന്റെ ആസ്പറ്റോസുകള്‍ തകര്‍ന്നു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
WordPress Image Lightbox