25.2 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

കേളകം ചെട്ടിയാംപറമ്പിൽ നാളെ (25-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന

Aswathi Kottiyoor
കേളകം ചെട്ടിയാംപറമ്പിൽ നാളെ (25-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെ ചെട്ടിയാംപറമ്പ് ദേശീയ വായനശാലയിൽ വച്ച് 100
Kelakam

നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
കൊട്ടിയൂര്‍:നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിന്റെ പുറകുവശത്തെ ഡോര്‍ തകര്‍ന്നു.ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച വൈകിട്ടാണ് അപകടം.പിക്കപ്പ്
Kelakam

നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി,

Aswathi Kottiyoor
കേളകം: കേളകം പഞ്ചായത്തിലെ നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി, പൂക്കുണ്ട് കോളനിയില്‍ ഒന്നും നരിക്കടവ് കോളനിയില്‍ 19 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൂക്കുണ്ട്
Kelakam

കേളകത്ത് ബൈക്ക് മോഷണം പോയതായി പരാതി

Aswathi Kottiyoor
കേളകം:ഇല്ലിമുക്ക് സ്വദേശി വടക്കേത്തടത്തില്‍ ജെസ്റ്റിന്റെ KL 58 D 2637  എന്ന റെഡ് കളര്‍ പള്‍സര്‍ ബൈക്കാണ് മോഷണം പോയതായി പരാതി കൊടുത്തത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് ബൈക്കിന്റെ വീല്‍ ജാം ആയതിനെ തുടര്‍ന്ന് കേളകം
Kelakam

ഇന്ധന പാചകവാതക വിലവര്‍ദ്ധനവ് :സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തി

Aswathi Kottiyoor
കേളകം:ഇന്ധന പാചകവാതക വിലവര്‍ദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ ചക്ര സ്തംഭന സമരം നടത്തി.സിപിഎം
Kelakam

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം:കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കേളകം പഞ്ചായത്തിലെ പൂക്കുണ്ട്, നരിക്കടവ് കോളനികളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ,വാര്‍ഡ്
Kelakam

2019 -20 ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടത്തി

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് മുട്ടുമാറ്റി ആദിവാസി കോളനിയില്‍ 2019 -20 ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 2 വീടുകളുടെ താക്കോല്‍ദാനം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിനു മാനുവല്‍
Kelakam

കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു

Aswathi Kottiyoor
കേളകം: കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു.ആദിവാസികള്‍ പരിശോധനയ്ക്ക് തയ്യാറാകാത്തത് ആരോഗ്യവകുപ്പിനും പഞ്ചായത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.മലയോരത്തെ ആദിവാസി കോളനികളില്‍ താമസിക്കുന്നവര്‍ക്ക് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആരോഗ്യ
Kelakam

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ്ഹൈസ്കൂളിൽ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ്ഹൈസ്കൂളിൽ വായനാവാരാചരണം സമുചിതമായി ആചരിച്ചു. പ്രശസ്ത സാഹിത്യകാരനും നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് വായനാവാരാചരണം ഉദ്ഘാടനം ചെയ്തു.ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അംബികാസുതൻ മാങ്ങാട് കുട്ടികളുമായി ലൈവായി സംവദിക്കുകയുണ്ടായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എഴുതിയ കഥകളുട
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനയുടെ വസന്തം വിരിയിച്ച് വായനാ വാരാഘോഷത്തിന് തുടക്കമായി.

Aswathi Kottiyoor
കേളകം : മഹാമാരിയുടെ കഷ്ടതകൾക്കിടയിലും വായനാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്‌ വിവിധ പരിപാടികൾ കോർത്തിണക്കി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരാഘോഷങ്ങള്‍ക്ക് തുടക്കമായി.. ഹൃദയഹാരിയായ ഒട്ടനേകം കൃതികളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ പ്രശസ്ത ചെറുകഥാകൃത്ത്
WordPress Image Lightbox