25.5 C
Iritty, IN
October 1, 2024

Category : Kelakam

Kelakam

ചുങ്കക്കുന്നിലെ ജോസ് മംഗലത്തിൽ ( മാപ്പളപറമ്പിൽ ) ( 68 ) നിര്യാതനായി

Aswathi Kottiyoor
ചുങ്കക്കുന്നിലെ ജോസ് മംഗലത്തിൽ ( മാപളപറയിൽ ) ( 68 ) നിര്യാതനായി . സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോനാ പള്ളിയിൽ .ഭാര്യ : റോസമ്മ .
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. ജോൺ എബ്രാഹം കുട്ടികളുമായി സംവദിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , വയനാട് വെറ്ററിനറി ആന്റ് ആനിമൽ സയൻസ് കോളജ്, ലൈവ് സ്റ്റോക്ക് പെട്രോളിയം മാനേജ്മെന്റ് അസോസിയേറ്റ് പ്രൊഫസറായ ഡോ.
Kelakam

🛑 *കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി*

Aswathi Kottiyoor
*കേ​ള​കം: ജാ​ഗ്ര​താ​സ​മി​തി തെ​ര​ഞ്ഞെ​ടു​ത്തു ശി​പാ​ർ​ശ ചെ​യ്യു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വ​നം വ​കു​പ്പ് ജ​ന​ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ
Kelakam

പ്രൈമറി സ്കൂളുകൾ തുറക്കൽ: തീരുമാനം നിർദേശം ലഭിച്ചശേഷം

Aswathi Kottiyoor
പ്രൈമറി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ ശുപാർശ ചെയ്തെങ്കിലും സംസ്ഥാന സർക്കാർ തീരുമാനം ഉടനുണ്ടാകില്ല. കേന്ദ്ര സർക്കാർ ഔദ്യോഗിക നിർദേശം നൽകിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണു വിദ്യാഭ്യാസ വകുപ്പ്. തയാറെടുപ്പുകൾ സംബന്ധിച്ചു വിദഗ്ധ ചർച്ച നടത്തും.
Kelakam

കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടവർ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകി

Aswathi Kottiyoor
കേളകം: തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പടെ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടവർ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകി. ഡമോക്രാറ്റിക് ആക്ടിവിസ്റ്റ്സ് അസോസിയേഷൻ എന്ന കൂട്ടായ്മയിൽ കേളകം,പേരാവൂർ മേഖലകളിൽ മത്സരിച്ച് പരാജയപ്പെട്ടവരാണുള്ളതെന്ന് ഭാരവാഹികൾ കേളകത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Kelakam

കേളകം നാനാനിപൊയിലെ പുത്തൻപുരയിൽ മീനാക്ഷി [ 80 ] നിര്യാതയായി.

Aswathi Kottiyoor
കേളകം നാനാനിപൊയിലെ പുത്തൻപുരയിൽ മീനാക്ഷി (80) നിര്യാതയായി. ഭർത്താവ് പരേതനായ കരുണൻ. മക്കൾ. പ്രേമാനന്ദൻ ,ബേബി , ഷൈല. മരുമക്കൾ : ബാബു , മഹി .സംസ്ക്കാരം ഇന്ന് [ 22-07-2021]] ഉച്ചക്ക് 1
Kelakam

*🛑 കേളകം പഞ്ചായത്ത്‌ അറിയിപ്പ്*

Aswathi Kottiyoor
കേളകം പഞ്ചായത്ത്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ബി കാറ്റഗറിയിൽ ആയതിനാൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ, ഹാർഡ് വെയർ ഷോപ്പുകൾ, വളക്കടകൾ, വർക്ക് ഷോപ്പുകൾ,
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്‍റെ സ്മരണയില്‍ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. 1969 ജൂലൈ 21 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. തിരുവനന്തപുരം അബ്ലേറ്റീവ് സിസ്റ്റംസ്
Kelakam

പാലാ സെന്റ്.തോമസ് കോളേജിലെ റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , പാലാ സെന്റ്. തോമസ് കോളേജിലെ റിട്ടയേഡ് അസോസിയേറ്റ് പ്രൊഫസറും പി എച്ച് ഡി സപ്പോർട്ടിംഗ് ഗൈഡുമായ
Kelakam

കെ എസ് ഇ ബി വര്‍ക്കേര്‍സ് സി ഐ ടി യു കേളകം യൂണിറ്റ് കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റ വിചാരണ നടത്തി

Aswathi Kottiyoor
കേളകം : കെഎസ്ഇബി ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കെ എസ് ഇ ബി വര്‍ക്കേര്‍സ് സി ഐ ടി യു കേളകം യൂണിറ്റ് കേളകം
WordPress Image Lightbox