30.6 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

ഇരട്ടത്തോട്ടിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.

Aswathi Kottiyoor
കേളകം ഇരട്ടത്തോട് വളവിന് സമീപം ഗുഡ്‌സ് ജീപ്പ് മറിഞ്ഞു അപകടം. വയനാട് നിന്നും ഇരിട്ടി ഭാഗത്തേക്ക്‌ വാഴക്കുല കയറ്റി പോയ വണ്ടി ആണ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റൂ
Kelakam

സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി ഗാന്ധി ക്വിസ്  സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലസംഘം കേളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി ഗാന്ധി ക്വിസ്  സംഘടിപ്പിച്ചു.ഇ കെ നായനാര്‍ ഹാളില്‍ സി പി എം കേളകം ലോക്കല്‍ സെക്രട്ടറി സി പി
Kelakam

കൊട്ടിയൂർ പഞ്ചായത്ത് 11 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Aswathi Kottiyoor
കൊട്ടിയൂർ പഞ്ചായത്ത് 11 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആയ ഇന്ന് എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പേരാവൂർ നിയോജകമണ്ഡലം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: സ്നേഹംകൊണ്ട് കീഴടക്കാൻ സാധിക്കാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് നമ്മളെ പഠിപ്പിച്ച ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152 ആം ജന്മദിനം കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ഇരിട്ടി
Kelakam

കേളകം ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി

Aswathi Kottiyoor
കേളകം:ഗാന്ധി ജയന്തി ദിനത്തില്‍ കേളകം ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി.പച്ചക്കറിവിത്തുകള്‍ നട്ടു.  കെ.പി.ഷാജി, അമ്പിളി കെ.പി, അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Kelakam

കനത്ത മഴയിൽ വീട് തകർന്നു.

Aswathi Kottiyoor
ശാന്തിഗിരി: ശാന്തിഗിരി 7ആം വാർഡിൽ രാമച്ചിയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിൽ തെക്കെപുറം ദേവസ്യ യുടെ വീട് തകർന്നു. വീട്ടുകാർ ഉറങ്ങുമ്പോൾ കനത്ത മഴയിൽ ആസ്പറ്റോസ് ഷീറ്റിന്റ പടി ഒടിഞ്ഞു വീഴുകയായിരുന്നു. കാര്യമായി
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2021 സംഘടിപ്പിച്ചു

Aswathi Kottiyoor
കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ട് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം നടത്തി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഒൻപത്, എട്ട് എ പ്ലസ്
Kelakam

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Aswathi Kottiyoor
കേളകം: കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കോണ്‍ഗ്രസ് ആറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അടയ്ക്കാത്തോട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന
Kelakam

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്ക​ൽ; പി​ന്നി​ൽ കേ​ന്ദ്ര​ നി​ർ​ദേ​ശം അ​ട്ടി​മ​റി​ക്കാ​നെ​ന്ന്

Aswathi Kottiyoor
കേ​ള​കം: കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാനുള്ള ഉത്തരവ് വ​നം​വ​കു​പ്പ് ക​ണ്ണൂ​ർ ജി​ല്ല​യി​ലും ന​ട​പ്പാ​ക്കി തു​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് റേ​ഞ്ചി​ൽ ആ​റെ​ണ്ണ​ത്തി​നെ​യും കൊ​ട്ടി​യൂ​ർ റേ​ഞ്ചി​ൽ ഒ​ന്നി​നെ​യു​മാ​ണ് കൊ​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന പ്ര​ഹ​സ​നം കേ​ന്ദ്ര​നി​ർ​ദേ​ശം അ​ട്ടി​മ​റി​ക്കാ​നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ
Kelakam

മ​ട്ട​ന്നൂ​ർ -മാ​ന​ന്ത​വാ​ടി നാ​ലു​വ​രി​പ്പാ​ത​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം

Aswathi Kottiyoor
കേ​ള​കം: കേ​ള​കം ടൗ​ൺ ഒ​ഴി​വാ​ക്കി​യു​ള്ള മ​ട്ട​ന്നൂ​ർ -മാ​ന​ന്ത​വാ​ടി നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ചി​ല​രു​ടെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തിനാ​യാ​ണ് റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റം വ​രു​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​വ​ധി വീ​ടു​ക​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടു​ള്ള
WordPress Image Lightbox