25.2 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

മ​ല​യോ​ര​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ച്ച് സീ​ത​പ്പ​ഴ​ത്തി​ന്‍റെ ബ്ര​സീ​ലി​യ​ൻ ബ​ന്ധു ‘റൊ​ളീ​നി​യ’

Aswathi Kottiyoor
കേ​ള​കം: വി​ദേ​ശ​യി​നം അ​പൂ​ർ​വ പ​ഴ​മാ​യ റൊ​ളീ​നി​യ മ​ല​യോ​ര​ത്ത് ഫ​ല​മ​ണി​ഞ്ഞു. വി​ദേ​ശ ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ അ​പൂ​ർ​വ​ശേ​ഖ​ര​മു​ള്ള അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ കു​ന്ന​ത്ത് ബേ​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് സീ​ത​പ്പ​ഴ​ത്തി​ന്‍റെ ബ്ര​സീ​ലി​യ​ൻ ബ​ന്ധു​വാ​യ’​റൊ​ളീ​നി​യ’ വി​ള​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന് എ​ത്തി​ച്ച റൊ​ളീ​നി​യ തൈ​യാ​ണ് ഇ​പ്പോ​ൾ ഫ​ല​മ​ണി​ഞ്ഞ​ത്.
Kelakam

പ്രിയപ്പെട്ട പുസ്തകങ്ങൾ കിട്ടിയില്ല എന്ന് പറഞ്ഞ് വായിക്കാതിരിക്കരുത്… വായിക്കുക മാത്രമല്ല; ഇനി കുറിക്കു കൊള്ളുന്ന അഭിപ്രായവും പറയാം: വായനക്കും സംവാദത്തിനും വേദിയൊരുക്കി നിധി ബുക്ക്സ് .

Aswathi Kottiyoor
പ്രശസ്ത എഴുത്തുകാരൻ ബെർത്തോൾഡ് ബ്രെഹ്ത് പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’ എന്ന ശക്തമായ വാക്കുകളാണ്. ഒരുപക്ഷേ, ‘വാളല്ലെന്‍ സമരായുധം’ എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനവും സമുചിതമായി ആചരിച്ചു.

Aswathi Kottiyoor
കേളകം: നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നു. പത്താം തരത്തിലെ 165 കുട്ടികൾ സന്നിഹിതരായിരുന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി റ്റി അനീഷ് പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ചേർന്ന
Kelakam

കേളകത്തിന്‌ ഇന്ന്‌ ലൈബ്രറിപ്പിറവി

Aswathi Kottiyoor
ലൈബ്രറി വ്യാപന മിഷനിൽ വിപ്ലവകരമായ മുന്നേറ്റവുമായി കേളകം പഞ്ചായത്ത്. കേരളപ്പിറവി ദിനത്തിൽ 12 വാർഡുകളിലായി 12 ലൈബ്രറികളുടെ വാതിലുകൾ തുറക്കുകയാണ്‌. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുൻകൈയെടുത്താണ്‌ ലൈബ്രറി
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോവി ഡ് മൂലം ദീർഘകാലം വിദ്യാലയത്തിൽ നിന്നും അകന്നു നിന്ന വിദ്യാർത്ഥികൾക്ക് ഉണർവും ആത്‌മവിശ്വാസവും നൽകുന്നതിനായി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ
Kelakam

കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ച ഡിറ്റര്‍ജന്റ് ഉല്‍പന്നങ്ങള്‍ വിദ്യാലയത്തിനു കൈമാറി

Aswathi Kottiyoor
തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എച്ച്എസ്എസ് വിഭാഗം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ച ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റര്‍ജന്റ് പൗഡര്‍ എന്നിവ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ 
Kelakam

കുടുംബശ്രീ സി ഡി എസ് ഓക്‌സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടന്നു

Aswathi Kottiyoor
കേളകം: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് 11-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ഓക്‌സിലറി ഗ്രൂപ്പ് ഉദ്ഘാടനം വെള്ളൂന്നി വയോജന മന്ദിരത്തില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ
Kelakam

ലൈബ്രറികളിലേക്കുള്ള ജനകീയ പുസ്തക ശേഖരണം തുടങ്ങി

Aswathi Kottiyoor
കേളകം:പുതിയതായി തുടങ്ങുന്ന ലൈബ്രറികളിലേക്കുള്ള ജനകീയ പുസ്തക ശേഖരണം തുടങ്ങി.കേളകം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ കണ്ടന്തോട് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷില്‍ നിന്നും പുസ്തകം ശേഖരിച്ച് തുടക്കമായി. സി.വി.ധനേഷ് ,സി പി ഷാജി
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്‍റെ മുന്നോടിയായി രക്ഷിതാക്കൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥികളുടെ രക്ഷാകര്‍ത്തൃ സംഗമം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ
Kelakam

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള പരിശീലന കേന്ദ്രം ഒരുങ്ങി

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്തിലെ ഗവ.യു പി എസ് ചെട്ടിയാംപറമ്പിലാണ് ഈ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. ഈ സെന്ററിന്റെ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം വാർഡ് മെമ്പർ ലീലാമ്മ ജോണി,പി ടി എ വൈസ് പ്രസിഡന്റ് വിനോദ് കുമാർ ടി ബി
WordPress Image Lightbox