25.2 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം പ്രകാശനം

Aswathi Kottiyoor
കേളകം: കുടുംബശ്രി കേളകം സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ ദാരിദ്യ ലഘൂകരണ പദ്ധതി ക്യാമ്പയിന്റ ഭാഗമായുള്ള വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് പ്രകാശനം ചെയ്തു. സിഡി എസ് ചെയര്‍പേഴ്‌സണ്‍
Kelakam

റോ​ഡ് കൈ​യേ​റി വയോജനകേന്ദ്രം കെ​ട്ടി​ടം നി​ർ​മിച്ച​താ​യി പ​രാ​തി

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: കേ​ള​കം ഗ്രാ​മ​പ​ഞ്ച​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ച​ത് റോ​ഡ് കൈ​യേ​റി​യാ​ണെ​ന്ന് ആ​രോ​പ​ണം. ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ റോ​ഡ് കൈ​യേ​റി​യാ​ണെ​ന്ന ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. റോ​ഡ്
Kelakam

കേരള പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് വ്യപാര ഹാളിൽ വെച്ചു നടത്തി.

Aswathi Kottiyoor
കേരള പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം പ്രവാസി വില്ലേജ് സെക്രട്ടറി അബ്ദുള്ള വെള്ളാറയി സ്വാഗതം പറഞ്ഞു. പ്രവാസി വില്ലേജ് പ്രസിഡന്റ് സണ്ണികുന്നുമ്മേൽ അദ്ധ്യക്ഷനായ ചടങ്ങിൽ കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മറ്റിയ
Kelakam

ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor
ചുങ്കക്കുന്ന്: ഒറ്റപ്ലാവില്‍ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.യുവാവിന് പരിക്കേറ്റു. പരിക്കേറ്റ ഒറ്റപ്ലാവ് സ്വദേശി വിളയാനിക്കല്‍ സെബിന്‍ മാത്യുവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയ്ക്കാണ് പരിക്ക്.വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് അപകടം.
Kelakam

യു​ദ്ധഭൂമിയിൽനി​ന്നും നാടിന്‍റെ ജീവശ്വാസത്തിലേക്ക്

Aswathi Kottiyoor
കേ​ള​കം: യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖ​ത്തു​നി​ന്നും വീ​ട്ടി​ലെ​ത്തി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് കേ​ള​കം സ്വ​ദേ​ശി അ​ല​ക്സ​യും ക​ണി​ച്ചാ​ർ സ്വ​ദേ​ശി ന​വ്യ​യും. യു​ക്രെ​യ്ൻ -റ​ഷ്യ യു​ദ്ധ​മു​ഖ​ത്തെ ഭീ​തി​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. യു​ക്രെ​യ്നി​ൽ​നി​ന്നു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ജി​ല്ല​യി​ലെ ആ​ദ്യ​സം​ഘ​ത്തി​ൽ അ​ല​ക്സ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കേ​ള​കം
Kelakam

വ്യാ​പാ​രി​ക​ൾ ക​ട വാ​ട​ക പു​തു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​ സ്വീ​ക​രി​ക്കും: ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ.

Aswathi Kottiyoor
കേ​ള​കം: വ്യാ​പാ​രി​ക​ൾ സ്വ​മേ​ധ​യ ന്യാ​യ​മാ​യ വാ​ട​ക പു​തു​ക്കാ​ൻ ത​യ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ 2005 ലെ ​കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ള​ക​ത്തെ വ്യാ​പാ​രി സം​ഘ​ട​ന​യി​ലെ ആ​ഭ്യ​ന്ത​ര
Kelakam

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്തിലെ 12-ാം വാര്‍ഡ് ചെറുവാര തോടില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് സെക്രട്ടറി മോളി തങ്കച്ചന്‍, ശാന്ത ചന്ദ്രന്‍, ചന്ദ്രമതി, ബീന,
Kelakam

കേളകം മൂർച്ചിലക്കാട്ട് മഹാദേവീക്ഷേത്രം കുംഭഭരണി മഹോത്സവം 4 മുതൽ

Aswathi Kottiyoor
ഇരിട്ടി: കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം ഈ മാസം നാലു മുതൽ പത്ത് വരെ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചായിരിക്കും ഉത്സവം നടക്കുക. മഹോത്സവത്തിനോടനുബന്ധിച്ച്
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി.CGAC ട്രെയിനർ മോഹൻ ജോർജ് ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ് ,കരിയർ ഗൈഡ് വി എ
Kelakam

എം എസ് എഫ് കേളകം പഞ്ചായത്ത് സൗഹൃദ കൂട്ടായ്മയും വിവിധ ടീമുകൾക്കുള്ള ജേഴ്സി പ്രകാശനവും നടത്തി

Aswathi Kottiyoor
പേരാവൂർ : എം എസ് എഫ് കേളകം പഞ്ചായത്ത് സൗഹൃദ കൂട്ടായ്മയും വിവിധ ടീമുകൾക്കുള്ള ജേഴ്സി പ്രകാശനവും നടത്തി എം എസ് എഫ് കേളകം പഞ്ചായത്ത് സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയും, കേളകം പഞ്ചായത്തിലെ വിവിധ
WordPress Image Lightbox