27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം പ്രകാശനം
Kelakam

വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം പ്രകാശനം

കേളകം: കുടുംബശ്രി കേളകം സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ ദാരിദ്യ ലഘൂകരണ പദ്ധതി ക്യാമ്പയിന്റ ഭാഗമായുള്ള വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് പ്രകാശനം ചെയ്തു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ രജനി പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രീത ഗംഗാധരന്‍, തോമസ് പുളിക്കകണ്ടം, ബിനു മാനുവല്‍, ലീലാമ്മ ജോണി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

വന ദിനം: ചിത്രരചന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor

ചെട്ടികുളങ്ങരയിൽ ഉത്സവത്തിനെത്തിയ യുവാവ്‌ മരിച്ചനിലയിൽ.*

Aswathi Kottiyoor
WordPress Image Lightbox