Category : Kelakam

Kelakam

സോജൻ കേളകത്തിന്റെ പുസ്തക പ്രകാശനം നാളെ

Aswathi Kottiyoor
കേളകം : സോജൻ കേളകത്തിന്റെ കെമി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നാളെ വൈകുന്നേരം 3.30 ന് കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത എഴുത്തുകാരായ ഷിബു മുത്താട്ട് (കോഴിക്കോട് ), ജീജേഷ്
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം

Aswathi Kottiyoor
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം
Kelakam

ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

Aswathi Kottiyoor
കൊട്ടിയൂർ കണ്ടപ്പനം ഭവാനിക്കുന്നിൽ വെച്ചാണ് അപകടം . ഭവാനിക്കുന്ന് സ്വദേശിയും ജില്ല ബാങ്ക് കൊട്ടിയൂർ ശാഖയിലെ കളക്ഷൻ ഏജന്റുമായ കവളക്കാട്ട് സ്കറിയ ( തങ്കച്ചൻ ) ക്കാണ് പരിക്കേറ്റത് . കാലിന് ഗുരുതരമായി പരിക്കേറ്റ
Kelakam

ലോക്ഡൗൺ കാലത്ത് വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ 3 പേരെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor
ലോക്ഡൗൺ കാലത്ത് പേരാവൂർ റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം പി. സജീവനും പാർട്ടിയും കണ്ടുപിടിച്ച അബ്കാരി കേസുകളിൽ മുങ്ങി നടന്ന മൂന്നുപേരെ അന്വേഷണ മധ്യേ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും പാർട്ടിയും ചേർന്ന്
Kelakam

സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി

Aswathi Kottiyoor
മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി. നാനാനി പൊയിലിൽ സിഐടിയു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം
Kelakam

കളഞ്ഞു പോയ സ്വർണ്ണം വിദ്യാർത്ഥിനിക്ക് തിരികെയേല്പിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ആദരിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്ജോസഫ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ നഷ്ടപ്പെട്ട സ്വർണ്ണം അടയ്ക്കാത്തോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഗാലക്സി ബസിലെ ഡ്രൈവർ തങ്കച്ചൻ , കണ്ടക്ടർ ബിനോയി എന്നിവരാണ് കണ്ടെത്തി തിരിച്ചു നൽകിയത്. സ്കൂളിലേയ്ക്ക് വരും
Kelakam

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor
കേളകം: പേരാവൂര്‍ സര്‍ക്കിള്‍ പരിധിയില്‍പ്പെടുന്ന വ്യാപാരികള്‍ക്കായി സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേളകം വ്യാപാര ഭവനില്‍
Kelakam

കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ്

Aswathi Kottiyoor
കേളകം: അടിസ്ഥാന വികസനത്തിലൂന്നി കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെക്കൂറ്റ് അവതരിപ്പിച്ചു. 33,08,30,452 കോടി രൂപ വരവും, 32,85,71,000 ചിലവും 22,59,452 ലക്ഷം രൂപ നിക്കി ബാക്കിയും പ്രതിക്ഷിക്കുന്ന ബജറ്റാണ്
Kelakam

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാനാർഹമായ നേട്ടം

Aswathi Kottiyoor
2021 – 22 അധ്യയന വർഷത്തിൽ Uss , സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാനായ മലയോര മേഖലയിലെ വിദ്യാലയം. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 100 % നേടിയത് ഏഴാം ക്ലാസിലെ പ്രണവ്
Kelakam

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
ചുങ്കക്കുന്ന്: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ചുങ്കക്കുന്ന് പാരീഷ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
WordPress Image Lightbox