24.2 C
Iritty, IN
October 5, 2024

Category : Kelakam

Kelakam

കേളകം: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര

Aswathi Kottiyoor
കേളകം: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 2022-23 വികസന സെമിനാര്‍ കേളകം വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍
Kelakam Uncategorized

പൂക്കളും മധുരവും നല്‍കി പുതിയ കൂട്ടുകാരെ എതിരേറ്റ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍*

Aswathi Kottiyoor
*കേളകം; കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് അധ്യയനവര്‍ഷത്തിനുശേഷം മധുരംനുകര്‍ന്നും പാട്ടുപാടിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പേരാവൂര്‍ ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍
Kelakam Kerala

മഞ്ഞളാംപുറം യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor
2022-23 അദ്ധ്യയന വർഷത്തെ പ്രവേശ നോത്സവം ജൂൺ ഒന്നാം തീയതി മഞ്ഞളാംപുറം യു പി സ്കൂളിൽ സമുചിതമായി നടത്തപ്പെട്ടു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജോണി പാമ്പാടി ഉദ്ഘാടനം നിർവഹിക്കുകയും സ്കൂളിൻറെ വാർഷിക പദ്ധതി
Kelakam

പ്രവേശനോത്സവം ; കേളകം പഞ്ചായത്ത് തല ഉദ്ഘാടനം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു

Aswathi Kottiyoor
കേളകം പഞ്ചായത്ത് തല ഉദ്ഘാടനം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ വർണാഭമായി നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷയായിരുന്നു. നവാഗതരെ സ്വീകരിക്കൽ
Kelakam

കുടി വെള്ളം പാഴ്ആയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

Aswathi Kottiyoor
കേളകം: പോലീസ് സ്റ്റേഷന് സമീപം മെയിൻ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് 2 ദിവസമായിട്ടും തിരിഞ്ഞ് നോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് വിളിച്ചറിയിച്ചിട്ടും അധികൃതരുടെ
Kelakam

അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത*

Aswathi Kottiyoor
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് മുതല്‍ ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബിക്കടലിലെ കാലവര്‍ഷ
Kelakam

എസ്പിസി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു

Aswathi Kottiyoor
*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 26, 27, 28 തീയതികളിലായി നടന്നുവന്ന എസ് പി സി സമ്മർ ക്യാമ്പ് അവസാനിച്ചു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷത വഹിച്ച
kannur Kelakam

ഇടത് സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; കേളകം അടയ്ക്കാത്തോട് സ്വദേശി കസ്റ്റഡിയിൽ –

Aswathi Kottiyoor
കേളകം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിക്കെതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേളകം അടക്കാത്തോട് സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി
Kelakam

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ട​യി​ല്ലാ വെ​ടി​യെ​ന്ന് ആ​ക്ഷേ​പം ! വേണ്ടത് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​യെ ഉ​പാ​ധി​ര​ഹി​ത​മാ​യി കൊ​ല്ലാ​നുള്ള അ​നു​മ​തി

Aswathi Kottiyoor
കേ​ള​കം: കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഉ​ണ്ട​യി​ല്ലാ വെ​ടി​യെ​ന്ന് ആ​ക്ഷേ​പം. നി​ല​വി​ൽ റേ​ഞ്ച് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലു​ള്ള ഒ​രാ​ൾ​ക്ക് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​മെ​ന്നി​രി​ക്കെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ
Kelakam

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ വിദ്യാരാജഗോപാലപൂജ

Aswathi Kottiyoor
കേളകം: കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മേയ് 29 -ന് ഞായറാഴ്ച രാവിലെ 9 – മണി മുതൽ ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമ്മയുടെ കാർമ്മികത്വത്തിൽ വിദ്യാരാജഗോപാലപൂജ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിദ്യാ വിഘ്ന
WordPress Image Lightbox