29.1 C
Iritty, IN
October 5, 2024

Category : Kelakam

Kelakam

കണ്ണൂര്‍ ജില്ലാ കളരിപയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ്

Aswathi Kottiyoor
കണ്ണൂര്‍: ജില്ലാ കളരിപയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ് കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. എം എല്‍ എ രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല കളരിപയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി ശശീന്ദ്രന്‍
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിന് സംസ്ഥാനതല പുരസ്കാരം*

Aswathi Kottiyoor
2019 -21 ലെ ഹയർസെക്കൻഡറി വിഭാഗം സിഎം ഷീൽഡ് മത്സരത്തിൽ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതല പുരസ്കാരം ലഭിച്ചു. ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ്
Kelakam

കേളകം വായന പക്ഷാചരണത്തിന്റെ ഭാഗമായി കേളകം ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം വായന പക്ഷാചരണത്തിന്റെ ഭാഗമായി കേളകം ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു എൽ പി യുപി ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായിവായന മത്സരംആസ്വാദനക്കുറിപ്പ്തയ്യാറാക്കൽസാഹിത്യ ക്വിസ്എന്നിവ നടന്നുകെ പി ഷാജി അമ്പിളി,ഫ്രാൻസിസ്,
Kelakam Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ് എൽ. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളേയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി
Kelakam Uncategorized

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

Aswathi Kottiyoor
മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യകാരന്‍ രാമചന്ദ്രന്‍ കടമ്പേരി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.ജെ ദേവദാസ് അധ്യക്ഷനായി. പ്രധാനാധ്യാപിക സിമി മോഹന്‍, മദര്‍ പി.ടി.എ
Kelakam

കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ക്യാമ്പിന്റെ സമാപനവും നടന്നു.*

Aswathi Kottiyoor
*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ഫോർമേഷൻ ക്യാമ്പിന്റെ സമാപനവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ്
Kelakam Uncategorized

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor
കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ.ബിനു ജോസഫ് അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് സി സി പരിപാടി ഉദ്ഘാടനം
Kelakam Uncategorized

സി പി ഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
എ കെ ജി സെൻ്ററിനു നേരെ നടന്ന അക്രമണത്തിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.സി പി ഷാജി, കെ.എം.ജോർജ്, വി.പി.ബിജു, പി.കെ.മോഹനൻ എന്നിവർ
Kelakam

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കേളകം പൊയ്യമലയിലെ പാറക്കുഴി ശാന്തമ്മയുടെ വീടിന് സമീപമുള്ള കിണറാണ് ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത്
Kelakam

കേളകത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു

Aswathi Kottiyoor
കേളകം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം നടന്നു. കേളകം ബസ് സ്റ്റാൻ്റിന് പുറകുവശത്തായി സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം
WordPress Image Lightbox