26 C
Iritty, IN
October 14, 2024

Category : Assam

Assam

ഒരു ലക്ഷം കേസുകള്‍ പിന്‍വലിക്കും; കോടതികളുടെ ജോലിഭാരം കുറയ്ക്കാന്‍ പ്രഖ്യാപനവുമായി ആസം മുഖ്യമന്ത്രി.

Aswathi Kottiyoor
ഗുവാഹാട്ടി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകള്‍ പിന്‍വലിക്കുമെന്ന് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്ന കേസുകളാണ് പിന്‍വലിക്കുന്നത്. കീഴ്‌കോടതികളുടെ ജോലി ഭാരം കറക്കുകയെന്നതാണ് കേസുകള്‍ പിന്‍വലിക്കുന്നതിലെ ലക്ഷ്യം.
WordPress Image Lightbox