സർക്കാർ മെഡിക്കൽ കോളേജുകളെ മികവുറ്റതാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച് മെഡിക്കൽ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ