24.3 C
Iritty, IN
November 18, 2024

Author : Aswathi Kottiyoor

Kerala

*കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890,
Kerala

ലോ​ക്ക്ഡൗ​ൺ ഇ​ള​വ്: സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കും. സം​സ്ഥാ​ന​ത്ത് ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് മൂ​ന്ന് ദി​വ​സം ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
Kerala

സി.ബി.എസ്‌.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന്

Aswathi Kottiyoor
കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് കോളജുകള്‍ക്ക് ലഭിച്ച നിര്‍ദേശം. കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 15നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. മോഡറേഷന്‍
Peravoor

പേരാവൂർ തെരുവിലെ തുന്നൽ നാരായണി [ 78 ] നിര്യാതയായി.

Aswathi Kottiyoor
പേരാവൂർ തെരുവിലെ തുന്നൽ നരായണി [ 78 ] നിര്യാതയായി. ഭർത്താവ്: പരേതനായ ചോടൻ കൃഷ്ണൻ . മകൻ : രമേശൻ . മരുമകൾ സീത സംസ്കാരം ഇന്ന് വലിയ വെളിച്ചം പൊതു ശ്മശാനത്തിൽ
Kerala

റ​ബ​ർ വ്യാ​പാ​ര​ത്തി​ന് ഓ​ണ്‍​ലൈ​ൻ സംവിധാനം അ​ടു​ത്ത മാ​സം മുതൽ

Aswathi Kottiyoor
റ​​ബ​​ർ ഷീ​​റ്റും ബ്ലോ​​ക്ക് റ​​ബ​​റും ലാ​​റ്റ​​ക്സും ഓ​​ണ്‍​ലൈ​​നി​​ൽ വ്യാ​​പാ​​രം ന​​ട​​ത്താ​​നു​​ള്ള സം​​വി​​ധാ​​നം അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ നി​​ല​​വി​​ൽ വ​​രു​​മെ​​ന്ന് റ​​ബ​​ർ ബോ​​ർ​​ഡ്. ക​​ർ​​ഷ​​ക​​ർ, റ​​ബ​​ർ ബോ​​ർ​​ഡ് ലൈ​​സ​​ൻ​​സു​​ള്ള വ്യാ​​പാ​​രി​​ക​​ൾ, പ്രോ​​സ​​സ​​ർ​​മാ​​ർ, ക​​ന്പ​​നി​​ക​​ൾ, ആ​​ർ​​പി​​എ​​സു​​ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് ഇ​​ട​​നി​​ല​​ക്കാ​​രി​​ല്ലാ​​തെ
Peravoor

തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു

Aswathi Kottiyoor
തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു. കർക്കിടക മാസത്തിലെ എല്ലാ നക്ഷത്ര ദിനങ്ങളിലും ഹോമം നടക്കും 2021 ജൂലൈ 17 മുതൽ ആഗസ്ത് മാസം 16 വരെയുള്ള ദിവസങ്ങളിൽ
Kerala

സറണ്ടർ ചെയ്തത് 1,15,858 അനർഹ മുൻഗണനാ കാർഡുകൾ

Aswathi Kottiyoor
മുൻഗണനാപട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി സ്വമേധയാ അനർഹ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നൽകാൻ അവസരമൊരുക്കിയപ്പോൾ സറണ്ടർ ചെയ്തത് 1,15,858 കാർഡുകൾ. തിരികെനൽകിയതിൽ എ.എ.വൈ വിഭാഗത്തിൽ 9284 ഉം, പി.എച്ച്.എച്ച് വിഭാഗത്തിൽ 61612 ഉം എൻ.പി.എസ്
Iritty

ഇരിട്ടി കീഴൂരിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി കീഴൂരിൽ യുവാവിനെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വിളമന സ്വദേശി അജേഷ് ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Kerala

സിമന്റിന് വിലകൂടുന്നു: വീടുവെക്കാൻ ചെലവേറും

Aswathi Kottiyoor
പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്.
WordPress Image Lightbox