23.6 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

ബി എസ് എൻ എൽ കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക.

Aswathi Kottiyoor
നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ വൈ സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് .വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ
Peravoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; പേരാവൂർ യൂണിറ്റ് മെമ്പർമ്മാർക്ക് കിറ്റ് വിതരണം ചെയ്യ്തു

Aswathi Kottiyoor
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് മെമ്പർമ്മാർക്ക് കിറ്റ് വിതരണം ചെയ്യ്തു എസ്.ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.കെ.രാമചന്ദ്രൻ കിറ്റ് വിതരണം നടത്തി പി. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു സുനിത്ത് ഫിലിപ്പ് . എം.ജെ.
Kerala

ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക്: വി​ധി തി​ങ്ക​ളാ​ഴ്ച

Aswathi Kottiyoor
ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച. ചൊ​വ്വാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് വി​ധി പ​റ​യാ​ന്‍ അ​ടു​ത്ത ദി​വ​സ​ത്തേ​യ്ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഐ​സി​എം​ആ​റി​ന്‍റെ മാ​ര്‍​ഗ​നി​ദേ​ശ പ്ര​കാ​ര​മാ​ണ് നി​ര​ക്ക് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ള്‍
Kerala

നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും.

Aswathi Kottiyoor
പെൻഷൻ ഫണ്ടിനെ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻപിഎസിൽ കൂടുതൽ പരിഷ്കാരങ്ങളും ഇളവുകളും കൊണ്ടുവന്നേക്കും. നികുതിയിളവ് പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തുക. നിശ്ചിത ഇടവേളകളിൽ പണംപിൻവലിക്കാൻ സൗകര്യമൊരുക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ അവതരിപ്പിക്കുക,
Uncategorized

രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു; 75 ദിവസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ കണക്ക്‌…

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള്‍ കൊവിഡ് ബാധിതരായി, 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ കുറവുവന്നത്‌ ആശ്വാസമായി. രണ്ടാം കോവിഡ്‌ തരംഗം ഒഴിയുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. രോഗമുക്തി
Thiruvanandapuram

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം..

Aswathi Kottiyoor
തിരുവനന്തപുരം: 2021ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരുമായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകും. അപേക്ഷകർക്ക് വാർഷിക വരുമാനം ഒരു
Kerala

ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ജ​ന​ശ​താ​ബ്ദി​യും ബു​ധ​നാ​ഴ്ച മു​ത​ൽ ; റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

Aswathi Kottiyoor
ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ നി​ർ​ത്ത​ലാ​ക്കി​യ പ​ല ട്രെ​യി​നു​ക​ളും നാ​ളെ മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ർ​ത്തി​വ​ച്ച ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ക. ഈ ​ട്രെ​യി​നു​ക​ളി​ലേ​ക്കു​ള്ള റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല
Thiruvanandapuram

സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ..

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിൽ ജൂൺ 13 വരെ വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
Thiruvanandapuram

ഇന്‍റർസിറ്റിയും ജനശതാബ്‍ദിയും നാളെ മുതൽ, റിസർവേഷൻ തുടങ്ങി, കൂടുതൽ ദീർഘദൂരവണ്ടികൾ…

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ നാളെ (ബുധനാഴ്ച) മുതൽ സർവീസ് തുടങ്ങും. ഇന്‍റർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. ഭാഗികമായി നിർത്തിവച്ച പല തീവണ്ടികളും നാളെ മുതൽ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.
Thiruvanandapuram

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും; ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്…

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നാളെ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.അന്തര്‍ജില്ലാ യാത്രകളടക്കം വിലക്കി, പൂര്‍ണമായും അടച്ചിട്ടുള്ള ലോക്ക് ഡൗണ്‍ തുടരാനാകില്ലെന്നാണ്
WordPress Image Lightbox