27.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

kannur

അ​ഴീ​ക്ക​ൽ തു​റ​മു​ഖം വഴിയുള്ള ച​ര​ക്കു​ക​പ്പ​ൽ സ​ർ​വീ​സി​ന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor
അ​ഴീ​ക്കോ​ട്: അ​ഴീ​ക്ക​ൽ തു​റ​മു​ഖം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​പ്പ​ൽ ഇ​ന്ന് തീ​ര​മ​ണി​യും. കൊ​ച്ചി​യി​ൽ​നി​ന്ന് ബേ​പ്പൂ​ർ വ​ഴി​യാ​ണ് ക​പ്പ​ലെ​ത്തു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ അ​ഴീ​ക്ക​ലി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക​പ്പ​ൽ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 24ന് ​കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​മെ​ന്നാ​ണ്
kannur

വ​ന്യ​മൃ​ഗ ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തും -ജോ​സ് കെ. ​മാ​ണി

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം
kannur

സ​ലാ​ഹു​ദ്ദീ​ൻ വ​ധം: ര​ണ്ടു​പേ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്തെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ക​ണ്ണ​വം ചു​ണ്ട സ്വ​ദേ​ശി​ക​ളാ​യ ആ​റാം പ്ര​തി മി​ഥു​ൻ ഗ​ണ​പ​തി​യാ​ൻ (22), പ​തി​നൊ​ന്നാം പ്ര​തി
kannur

വി​ക​സ​ന, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​വി​ധ വ​കു​പ്പു​ക​ളു​ടെ വി​ക​സ​ന, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ഉ​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക റി​വ്യൂ സം​വി​ധാ​നം ഒ​രു​ക്കു​ന്നു. വി​ക​സ​ന, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഏ​തെ​ങ്കി​ലും വ​കു​പ്പി​ന് പ്ര​ത്യേ​ക
kannur

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് ‘

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്ത്രീ​ക​ളു​ടെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി കേ​ള്‍​ക്കു​ന്ന​തി​നും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ‘കാ​തോ​ര്‍​ത്ത്’​ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പ​ദ്ധ​തി. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന മ​ഹി​ളാ​ശ​ക്തി കേ​ന്ദ്ര പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച
kannur

കെ​എ​സ്ആ​ർ​ടി​സി ബ​സ് സർവീസ് പു​ന​രാ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ​.- എം

Aswathi Kottiyoor
കൊ​ള​ക്കാ​ട് : കൊ​ട്ടി​യൂ​രി​ൽ നി​ന്ന് കൊ​ള​ക്കാ​ട് വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ക​ണി​ച്ചാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടി​യൂ​രി​ൽ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​വും കൊ​ണ്ട്
Iritty

ദേശീയ ഡോക്ടേർസ് ദിനത്തിൽ ഡോ: രവീന്ദ്രനെ ആദരിച്ചു

Aswathi Kottiyoor
ഇരിട്ടി: ദേശീയ ഡോക്ടേർസ് ദിനത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രനെ ആദരിച്ചു. മേഖലയിൽ കോവിഡ് വ്യാപനം
Iritty

*കാർഷിക പാക്കേജ് അനുവദിക്കണം.*

Aswathi Kottiyoor
ഇരിട്ടി:- കൃഷി ലാഭകരമായ ഉപജീവന മാർഗ്ഗമല്ലാത്തതിനാലും കോവിഡ് ലോക്ക്ഡൗണ് പ്രതിസന്ധികളിൽ കർഷകർ നട്ടം തിരിയുന്നതിനാലും കാർഷിക മേഖലയെ ഉത്തേജിപ്പിക്കുവാൻ പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് ഇരിട്ടി നാളികേര കാർഷിക ഉൽപാദക കമ്പനി ഓൺലൈനായി നടത്തിയ
kannur

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor
കണ്ണൂര്‍: ജില്ലയില്‍ നാളെ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. വയക്കര അല്‍ മഖര്‍ യത്തീംഖാന, പേരാവൂര്‍ താലൂക്കാശുപത്രി, താലൂക്കാശുപത്രി കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍
kannur

🔴 *കൊവിഡ് വാക്സിനേഷന്‍:ജില്ലയിൽ വെള്ളിയാഴ്ച സെക്കന്‍ഡ് ഡോസ് മാത്രം*

Aswathi Kottiyoor
*കണ്ണൂർ ജില്ലയില്‍ ജൂലൈ 2 വെള്ളിയാഴ്ച 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 51 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് സെക്കന്‍ഡ് ഡോസ് നല്‍കും* *ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍
WordPress Image Lightbox