27.4 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Kerala

തൊഴിലുറപ്പ്; കേരളത്തിൽ 20.22 ലക്ഷം തൊഴിലാളികൾ സജീവം

Aswathi Kottiyoor
തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 20.22 ല​​​ക്ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​യി ജോ​​​ലിചെ​​​യ്യു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ഗ്രാ​​​മവി​​​ക​​​സ​​​ന സ​​​ഹ​​​മ​​​ന്ത്രി സാ​​​ധ്വി നി​​​ര​​​ഞ്ജ​​​ൻ ജ്യോ​​​തി. ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു
Kerala

സംവരണമില്ലാത്ത എല്ലാവരും മുന്നാക്ക സംവരണത്തിന് അർഹർ: മുഖ്യമന്ത്രി.

Aswathi Kottiyoor
എസ്‌സി, എസ്ടി, ഒബിസി സംവരണം ലഭിക്കാത്ത എല്ലാവരും മുന്നാക്ക സംവരണത്തിന് അർഹരാണെന്നും സംവരണം ലഭിക്കാൻ മുന്നാക്ക കമ്മിഷന്റെ പട്ടികയിൽ ഉൾപ്പെട്ടേ തീരൂ എന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംവരണമില്ലാത്ത 164 വിഭാഗങ്ങളെ
Kerala

വാട്ടർ മീറ്റർ റീഡിങ് മൊബൈലിൽ രേഖപ്പെടുത്തി അയ‍യ്ക്കുന്ന സംവിധാനം വരുന്നു.

Aswathi Kottiyoor
വീട്ടിലെ വാട്ടർ മീറ്റർ റീഡിങ് ഉപയോക്താക്കൾ സ്വന്തം മൊബൈലിൽ രേഖപ്പെടുത്തി ജല അതോറിറ്റിക്ക് അയ‍യ്ക്കുന്ന സംവിധാനം വരുന്നു. റീഡിങ് ലഭിച്ചാലുടൻ, ഏറ്റവും ഒടുവിൽ ബിൽ നൽകിയ ദിവസം മുതലുള്ള റീഡിങ് കണക്കാക്കി ബില്ലും അടയ്ക്കേണ്ട
Kerala

ടെലികോം സ്വകാര്യവൽക്കരണം വാദം പൊളിയുന്നു, പൂട്ടാനൊരുങ്ങി വൊഡഫോൺ ഐഡിയ ; എയർടെല്ലും പ്രതിസന്ധിയിലായതിനാൽ കേന്ദ്രത്തിന്റെ ഒത്താശയോടെ കുത്തകവാഴ്‌ചയ്‌ക്ക്‌ റിലയൻസ്‌.

Aswathi Kottiyoor
സ്വകാര്യവൽക്കരിച്ചാൽ സ്ഥാപനങ്ങൾ ലാഭകരവും ഉപയോക്താക്കൾക്ക്‌ നേട്ടവുമാകുമെന്ന വാദത്തിനു തിരിച്ചടിയായി ടെലികോം മേഖല. കടത്തിൽ മുങ്ങിയ വൊഡഫോൺ ഐഡിയ ലിമിറ്റഡിലുള്ള 27 ശതമാനം ഓഹരി കേന്ദ്രത്തിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ കൈമാറാമെന്ന്‌ കേന്ദ്രത്തിന് കത്തെഴുതി ബിർല ഗ്രൂപ്പ്‌
Kerala

പോ​ക്‌​സോ ഇ​ര​ക​ള്‍​ക്കു നീ​തി​യി​ല്ല

Aswathi Kottiyoor
പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ ഇ​​​ര​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കും നീ​​​തി​​​യ​​​ക​​​ലെ. ലൈം​​​ഗി​​​ക​​​മാ​​​യും മ​​​റ്റും കു​​​ട്ടി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​ന് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​തി​​​ല്‍ 9,650 കേ​​​സു​​​ക​​​ളാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ പോ​​​ക്‌​​​സോ ​കോ​​​ട​​​തി​​​ക​​​ളി​​​ലാ​​​യി കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി കോ​​​ട​​​തി​​​ ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യ​​​ല്ലാ​​​തെ ഇവർക്കു നീ​​​തി
Kerala

നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് മാ​ന്യ​മാ​യി: ഡിജിപി

Aswathi Kottiyoor
നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​ത് അ​​​ങ്ങേ​​​യ​​​റ്റം മാ​​​ന്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Kerala

ടി​ക്ക​റ്റ് വാ​യി​ക്കാ​നാവണം; കെ​എ​സ്ആ​ര്‍​ടി​സി​ക്കു നി​ര്‍​ദേ​ശം

Aswathi Kottiyoor
യാ​​​ത്ര​​​ക്കാ​​​ര്‍ക്കു വാ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നു കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യോ​​ടു ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ ത​​​ര്‍​ക്ക​​​പ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ന്‍. ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​ട്ടും യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​ യാ​​​ത്ര​​​ക്കാ​​​ര​​​നു പ​​ണം തി​​​രി​​​ച്ചു ​ന​​​ല്‍​കാ​​​നും ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ആ​​​ലു​​​വ
Kerala

ഗെ​​​യ്ൽ: മാ​​​ർ​​​ച്ചി​​​ന​​​കം 54,000 ക​​​ണക്ഷൻ

Aswathi Kottiyoor
ഗെ​​​യ്ൽ പ്ര​​​കൃ​​​തിവാ​​​ത​​​ക പൈ​​​പ്പ് ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 2022 മാ​​​ർ​​​ച്ചോ​​​ടെ 54,000 ഗാ​​​ർ​​​ഹി​​​ക ക​​​ണ​​​ക്‌ഷനു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു വേ​​​ണ്ടി മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Kerala

സം​വ​ര​ണം ല​ഭി​ക്കാ​ത്ത എ​ല്ലാ വി​ഭാ​ഗ​ക്കാർക്കും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹത

Aswathi Kottiyoor
നി​​​ല​​​വി​​​ൽ സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കാ​​​ത്ത എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​തി-​​​മ​​​ത വ്യ​​​ത്യാ​​​സം കൂ​​​ടാ​​​തെ ഇ​​​ഡ​​​ബ്ല്യു​​എ​​​സ് (സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള) സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​വേ​​​ണ്ടി മ​​​ന്ത്രി എം.​​​വി. ഗോവി​​​ന്ദ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.
Kerala

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ നു​ഴ​ഞ്ഞുക​യ​റു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കു​​​ട്ടി​​​ക​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ പ​​​ഠ​​​ന​​​ത്തി​​​ൽ ​​​പോ​​​ലും നു​​​ഴ​​​ഞ്ഞുക​​​യ​​​റി അ​​​ശ്ലീ​​​ല പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും സാ​​​മൂ​​​ഹി​​​കവി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ​​​യും കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ക്കു​​​ന്ന ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​വേ​​​ണ്ടി മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ൽനി​​​ന്ന്
WordPress Image Lightbox