29.3 C
Iritty, IN
November 1, 2024

Author : Aswathi Kottiyoor

Kerala

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള കു​റ​ച്ചേ​ക്കും

Aswathi Kottiyoor
കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള കു​റ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നി​ല​വി​ല്‍ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ട് ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 12 മു​ത​ല്‍ 16 ആ​ഴ്ച വ​രെ​യാ​ണ്.
Kelakam

ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;ഏഴ് പേരെ കേളകം പോലീസ് അറസ്റ്റു ചെയ്തു

Aswathi Kottiyoor
ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികളായ ഏഴ് പേരെയും പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.കോളയാട് പുത്തലം സ്വദേശികളായ കിഴക്കെകുന്നുമ്മൽ ജോർജ് ജോസഫ് ( 25 )ഊരാളിക്കണ്ടി വീട്ടിൽ യു
Kottiyoor

ഇരിട്ടി താലുക്കിന്റെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: ഹിന്ദു ഐക്യവേദി ഇരിട്ടി താലുക്കിന്റെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഭഗത്‌സിംഗ് എന്ന വീരപുരുഷനെ കുന്നത്ത് കുഞ്ഞ് മുഹമ്മദ് ഹാജിയുമായി ഉപമിച്ച  നിയമസഭ സ്പീക്കര്‍ മാപ്പ് പറയുക എന്ന മുദ്രവാക്യമുയര്‍ത്തിയാണ് പ്രതിഷേധ
kannur

കണ്ണൂർ ജില്ലയില്‍ 1939 പേര്‍ക്ക് കൂടി കൊവിഡ് ; 1908 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (26/08/2021) 1939 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1908 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.83% സമ്പര്‍ക്കം മൂലം:
Kerala

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ
Peravoor

ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി.

Aswathi Kottiyoor
ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി. ഒന്നുമുതല്‍ ഏഴുവരെ ഓണ്‍ലൈനായി നടന്ന ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും പഴശ്ശിരാജ കളരി അക്കാദമി നേടി. 21
Kerala

വീടുകളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക്
Kerala

കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം: സുപ്രീം കോടതി

Aswathi Kottiyoor
കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണം എന്ന് കേരളത്തോട് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് കേരളം സുപ്രീം
Kerala

കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കും

Aswathi Kottiyoor
കര്‍ണാടക – കേരള തീരത്ത് ന്യുനമര്‍ദ പാത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര ഒഡീഷ തീരത്തിനടുത്തായി വെള്ളിയാഴ്ച ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിനെ തുടര്‍ന്ന് അടുത്ത അഞ്ച്
kannur

മാഹി സെന്റ് തെരേസാ തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ

Aswathi Kottiyoor
മാഹി സെന്റ് തെരേസാ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ 18 ദിവസം നീളുന്ന തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ ആഘോഷിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചുമാണ് തിരുനാൾ
WordPress Image Lightbox