മാനന്തവാടി : ഇരിട്ടി വിളക്കോട് തിട്ടയിൽ റസാഖ് (52) ആണ് ഇന്ന് പുലർച്ചെ ബാവലി ചെക്ക് പോസ്റ്റിനു സമീപം കുഴഞ്ഞു വീണത്. ഉടൻ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഇരിട്ടിയിൽ നിന്നും
കേളകം:സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണ്ണമാല കവർന്നു. ചാണപ്പാറ ദേവീ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ചാണപ്പാറ സ്വദേശി തെങ്ങും തോട്ടത്തിൽ കമലയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്.ഇന്ന് രാവിലെ 7.30 ഓടെയാണ്
കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 32 കേന്ദ്രങ്ങളില്‍ 18വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന്‌പോകുന്നവര്‍ അതത് വാര്‍ഡുകളിലെ
കണ്ണൂർ;ജില്ലയില്‍ ഞായറാഴ്ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. തിരുമേനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുളിങ്ങോം, ബോയ്സ് ഹൈസ്‌കൂള്‍ പയ്യന്നൂര്‍, പാപ്പിനിശ്ശേരി സിഎച്ച്സി, തെരൂര്‍ യു പി
ജില്ലകളിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഐപിഎസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ്