26.1 C
Iritty, IN
November 2, 2024

Author : Aswathi Kottiyoor

Kerala

റേഷൻ വ്യാപാരികളുടെ റിലേ സത്യഗ്രഹം സെക്രട്ടേറിയറ്റ് നടയിൽ ഇന്നു മുതൽ

Aswathi Kottiyoor
കോ​​വി​​ഡ് കാ​​ല​​ത്ത് റേ​​ഷ​​ൻ​​ക​​ട​​ക​​ൾ വ​​ഴി 11 മാ​​സം സൗ​​ജ​​ന്യ കി​​റ്റ് വി​​ത​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന്‍റെ ക​​മ്മീ​​ഷ​​ൻ ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ ഇ​​ന്നു മു​​ത​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല റി​​ലേ സ​​ത്യ​​ഗ്ര​​ഹം ആ​​രം​​ഭി​​ക്കും. ഓ​​ൾ കേ​​ര​​ള റീ​​ട്ടെ​​യി​​ൽ
Iritty

സഹപാഠികൾക്കൊരു കൈതാങ്ങ് പദ്ധതി:മൊബൈൽ ഫോണുകൾ കൈമാറി

Aswathi Kottiyoor
ഇരിട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യ മില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പoന സൗകര്യമൊരുക്കുന്നതിനായുള്ള ” സഹപാഠിക ൾക്കൊരു കൈതാങ്ങ് “പദ്ധതിയിലേക്ക് 89 – 90ബാച്ച് എസ്.എസ്.എൽ.സി.പൂർവ്വ വിദ്യാർത്ഥികളുടെ നേത്യത്വത്തിലുള്ള കൂട്ടായ്മകളിലൂടെ സമാഹരിച്ച
Iritty

ജില്ലാ തലത്തിൽ കെമിസ്ട്രി അദ്ധ്യാപകരുടെ അസ്സോസ്സിയേഷൻ നിലവിൽ വന്നു

Aswathi Kottiyoor
ഇരിട്ടി : കെഡാക്ട് എന്ന പേരിൽ ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപകരുടെ കണ്ണൂർജില്ലാ തലത്തിലുള്ള അസോസിയേഷൻ നിലവിൽ വന്നു. ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ കെമിസ്ട്രി വിഷയത്തിൽ അഭിരുചി വളർത്തുക , വിഷയത്തിന്റെ സാധ്യതകളെപറ്റി കുട്ടികളിൽ
Iritty

രാമായണ പാരായണ മത്സര വിജയികളെ അനുമോദിച്ചു

Aswathi Kottiyoor
ഇരിട്ടി : പായം ശ്രീ മഹാവിഷ്ണു ശത്രുഘ്‌ന സങ്കൽപ്പ ക്ഷേത്രം ജില്ലാ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ വിജയിച്ചവർക്കുള്ള അനുമോദനവും സമ്മാന വിതരണവും ക്ഷേത്രത്തിൽ നടന്നു. എത്ര ഗവേഷണം നടത്തിയാലും തീരാത്ത യുക്തിയും ഭക്തിയുമാണ്
Iritty

സ്കൂട്ടറും ഓട്ടോടാക്സിയും ഇടിച്ച് ഗർഭിണിയായ ആരോഗ്യപ്രവർത്തകയടക്കം 2 പേർക്ക് പരിക്കേറ്റു

Aswathi Kottiyoor
ഉളിക്കൽ : പുറവയൽ ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. പുറവയൽ ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവത്തക അജിഷ, ഭർത്താവ് മുഹമ്മദ് റൗഫ് എന്നിവർക്കാണ് പരിക്കേറ്റത്.
kannur

നെല്‍വയലുകള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

Aswathi Kottiyoor
ഒരു കാരണവശാലും നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ലെന്നും നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍
Kerala

‘ഗോ ഇലക്ട്രിക്’ ക്യാമ്പയിൻ: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും ഇന്ന് (സെപ്റ്റംബർ ഒന്ന്)

Aswathi Kottiyoor
റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ഗോ ഇലക്ട്രിക്’ ക്യാമ്പയിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. അടുത്ത വർഷത്തോടെ
Kerala

കള്ളുഷാപ്പ് തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സെപ്റ്റംബർ ഒന്ന് മുതൽ

Aswathi Kottiyoor
തിരുവനന്തപുരം ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് 2021 ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം സെപ്റ്റംബർ ഒന്ന് മുതൽ തൊഴിലാളികൾ ഉൾപ്പെടുന്ന റേഞ്ചുകളിലെ എക്‌സൈസ് സർക്കിൾ ഓഫീസ് വഴി വിതരണം ചെയ്യും. ധനസഹായത്തിന് അർഹരായ
Kerala

സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ

Aswathi Kottiyoor
കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (സെപ്റ്റംബർ 1) മുതൽ ആഴ്ചയിൽ ആറ് ദിവസം നടക്കും. തിങ്കൾ-വിൻ വിൻ (ഒന്നാം സമ്മാനം 75
Kerala

ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം

Aswathi Kottiyoor
വാക്‌സിനേഷൻ എൺപത് ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന
WordPress Image Lightbox