23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കള്ളുഷാപ്പ് തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സെപ്റ്റംബർ ഒന്ന് മുതൽ
Kerala

കള്ളുഷാപ്പ് തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സെപ്റ്റംബർ ഒന്ന് മുതൽ

തിരുവനന്തപുരം ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് 2021 ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം സെപ്റ്റംബർ ഒന്ന് മുതൽ തൊഴിലാളികൾ ഉൾപ്പെടുന്ന റേഞ്ചുകളിലെ എക്‌സൈസ് സർക്കിൾ ഓഫീസ് വഴി വിതരണം ചെയ്യും. ധനസഹായത്തിന് അർഹരായ തൊഴിലാളികൾ കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വം തെളിയിക്കുന്ന കാർഡുമായി ബന്ധപ്പെട്ട എക്‌സൈസ് സർക്കിൾ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

Related posts

5ജി സേവനങ്ങൾക്ക് നാളെ മുതൽ സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളവും, കൂടുതൽ വിവരങ്ങൾ അറിയാം

Aswathi Kottiyoor

കുട്ടികളിൽ മത തീവ്രവാദം: നേതാക്കൾക്കെതിരെ കേസെടുക്കും

Aswathi Kottiyoor

കോഴിക്കോട് പുതിയ നിപാ കേസുകളില്ല; സമ്പർക്ക പട്ടികയിൽ 981 പേർ

Aswathi Kottiyoor
WordPress Image Lightbox