23.6 C
Iritty, IN
November 2, 2024

Author : Aswathi Kottiyoor

Kanichar

യുവാവിന് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor
കണിച്ചാര്‍:യുവാവിന് തെരുവ് നായയുടെ കടിയേറ്റു.കൊളക്കാട് സ്വദേശി മുതുകുളത്ത് സനിലിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊളക്കാട് ടൗണില്‍ വെച്ച് സനിലിന് തെരുവ് നായയുടെ കടിയേറ്റത്.
Kerala

പ്ലസ് വണ്‍ പരീക്ഷ; സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Aswathi Kottiyoor
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി. കേരളത്തിലെ കോവിഡ് സാഹചര്യം
Kelakam

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികനെ കബളിപ്പിച്ച് പണം തട്ടി

Aswathi Kottiyoor
പേരാവൂര്‍: വയോധികനായ ചുങ്കക്കുന്ന് സ്വദേശി വട്ടപ്പറമ്പ് വേലായുധനെ കബളിപ്പിച്ച് കഴിഞ്ഞ മാസം മുപ്പതിന് നറുക്കെടുപ്പ് നടത്തിയ ഡബ്ല്യു 631 വിന്‍വിന്‍ ലോട്ടറിയുടെ ടിക്കറ്റിലെ അവസാനത്ത രണ്ട് അക്കം തിരുത്തിയാണ് പണം തട്ടിയത്. മുഴക്കുന്ന് പോലീസ്
kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു.

Aswathi Kottiyoor
മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു.കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.45ന് മസ്‌കറ്റിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ് ആരംഭിച്ചു.
Koothuparamba

വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി. ജില്ലാ സോഷ്യൻ ഫോറസ്ട്രി, പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്രവനം ഒരുക്കുന്നത്. സ്കൂൾ മാനേജ്മെന്റിന്റെ സഹകരണത്തോടെ 40 സെന്റ് സ്ഥലത്താണ് നക്ഷത്ര വനം നിർമിക്കുക. കാഞ്ഞിരം,
Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വാ​ക്സി​ൻ ക്ഷാ​മം ;ആ​റ് ജി​ല്ല​ക​ളി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്റ്റോ​ക് അ​വ​സാ​നി​ച്ചു

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വീ​ണ്ടും വാ​ക്സി​ൻ ക്ഷാ​മം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ആ​റ് ജി​ല്ല​ക​ളി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്റ്റോ​ക് അ​വ​സാ​നി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളാ​ണ് വാ​ക്സി​ൻ ക്ഷാ​മം
Kerala

18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .

Aswathi Kottiyoor
കേന്ദ്രം കൃത്യമായി കോവിഡ്‌ വാക്സിൻ ലഭ്യമാക്കിയാൽ മാസാവസാനത്തോടെ സംസ്ഥാനത്ത്‌ എല്ലാവർക്കും ആദ്യ ഡോസ്‌ നൽകാനാകും. ഒരാഴ്‌ചയിൽ 15.48 ലക്ഷം ആദ്യ ഡോസ്‌ വാക്സിൻ നൽകി. ഇതേനില തുടർന്നാൽ നാലാഴ്ചയ്ക്കുള്ളിൽ 18 വയസ്സിനു മുകളിലുള്ള 2.87
Kerala

ഊർജമേഖലയ്‌ക്ക്‌ 2268 കോടി: കിഫ്‌ബി വായ്‌പയ്‌ക്ക്‌ സർക്കാർ ഉറപ്പ്‌.

Aswathi Kottiyoor
സംസ്ഥാനത്തെ ഊർജമേഖലയിലെ പ്രസരണ പദ്ധതികൾക്ക്‌ 2268 കോടി രൂപ വായ്‌പ എടുക്കാൻ കിഫ്‌ബിക്ക്‌ സർക്കാരിന്റെ അനുമതി.. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷന്റെ ആദ്യഗഡു എടുക്കാനാണ്‌ അനുവാദം. പതിനാല്‌ പ്രസരണ പദ്ധതികൾക്ക്‌ ധനലഭ്യത ഉറപ്പാക്കാനാണ്‌ കിഫ്‌ബിക്ക്‌ കേന്ദ്ര
Kerala

ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം കേന്ദ്ര നയം മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും : കെ എൻ ബാലഗോപാൽ.

Aswathi Kottiyoor
കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മാറിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തികനില വരുംവർഷങ്ങളിൽ ഗുരുതരമാകുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിലെ സമീപനം തുടർന്നാൽ കേന്ദ്ര സഹായത്തിൽ നാലാംവർഷം 32,000 കോടി രൂപയുടെ കുറവുണ്ടാകും. കേന്ദ്ര ധനകമീഷന്റെ
Kerala

കോവിഡ്കാല നഷ്ടം നികത്താൻ ബിയറിന് ആയുസ്സ് നീട്ടുന്നു; ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ വിപണിയിൽ.

Aswathi Kottiyoor
കോവിഡുണ്ടാക്കിയ നഷ്ടം നികത്താൻ ബ്രൂവറികൾ ബിയറിന്റെ ഉപയോഗ കാലാവധി നീട്ടുന്നു. ഒരുവർഷംവരെ സൂക്ഷിക്കാൻ കഴിയുന്ന ബിയറുകൾ വിൽപ്പനയ്ക്കെത്തി. നിലവിൽ ആറുമാസമായിരുന്നു കാലാവധി. കോവിഡ് ലോക്ഡൗണിൽ ഷോപ്പുകൾ അടച്ചിട്ടപ്പോൾ ഇവ കേടായതുകാരണം വൻ നഷ്ടമാണ് കമ്പനികൾക്കുണ്ടായത്.
WordPress Image Lightbox