November 5, 2024

Author : Aswathi Kottiyoor

Iritty

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
ഇരിട്ടി : കേരളത്തിലെ സ്വകാര്യ ടെലികോം മേഖലയിലെ കമ്പനികളുടെ മൊബൈൽ ഫോൺ ടവർ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഓണം ബോണസ് നൽകാത്തതിലും, ആഗസ്റ്റ് 31 ന് അവസാനിച്ച സേവന വേതന കരാർ പുതുക്കാത്തതിലും
Kerala

2018ൽ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​ല്‍ കേ​ന്ദ്ര​ത്തി​നു വീ​ഴ്ച

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ഭീ​​​തി​​​പ​​​ട​​​ര്‍​ത്തി​​​യ 2018 ലെ ​​​നി​​​പ്പ ​​​വൈ​​​റ​​​സി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു വീ​​​ഴ്ച. അ​​​ന്ന​​​ത്തെ ജി​​​ല്ലാ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ര്‍ കെ.​​​എം.​ മോ​​​ഹ​​​ന്‍​ദാ​​​സ് നി​​​പ്പ വൈ​​​റ​​​സി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​ന്‍ വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ എ​​​പ്പി​​​ഡ​​​മി​​​യോ​​​ള​​​ജി (സാം​​​ക്ര​​​മി​​​ക രോ​​​ഗ
Kerala

നിപ്പ: വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യി

Aswathi Kottiyoor
നി​​​പ്പ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച കു​​​ട്ടി​​​യും കു​​​ടും​​​ബ​​​വും ക​​​ഴി​​​ച്ച​​​താ​​​യി ക​​​രു​​​തു​​​ന്ന റം​​​ബൂ​​​ട്ടാ​​​ന്‍ പ​​​ഴ​​​ങ്ങ​​​ൾ വ​​​നം​​​വ​​​കു​​​പ്പും മൃ​​​ഗസം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പും ശേ​​​ഖ​​​രി​​​ച്ചു. വ​​​വ്വാ​​​ലു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഏ​​​റെ​​​യു​​​ള്ള പു​​​ൽ​​​പ്പ​​​റ​​​മ്പി​​​നു സ​​​മീ​​​പ​​​ത്തെ ചീ​​​നി​​​ച്ചോ​​​ട്ടി​​​ലെ​​​ആ​​​ളൊ​​​ഴി​​​ഞ്ഞ പ​​​റ​​​മ്പി​​​ൽ​​നി​​​ന്ന് അ​​​വ​​​യു​​​ടെ വി​​​സ​​​ർ​​​ജ്യം ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെ​​​യു​​​ള്ള മ​​​ര​​​ങ്ങ​​​ൾ​​​ക്കു
Kerala

കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സ് നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കോ​ട​തി

Aswathi Kottiyoor
കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്‌​​​സി​​​ന്‍റെ ര​​​ണ്ടാം ഡോ​​​സ് 28 ദി​​​വ​​​സം കഴിഞ്ഞ് എ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ന്‍ പോ​​​ര്‍​ട്ട​​​ലി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ആ​​​ദ്യഡോ​​​സ് വാ​​​ക്‌​​​സി​​​നെ​​​ടു​​​ത്ത് 12 ആ​​​ഴ്ച (84 ദി​​​വ​​​സം)
Kerala

സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന് ശ​​ക്ത​​മാ​​യ മ​​ഴയ്ക്കു സാധ്യത

Aswathi Kottiyoor
സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന് ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​മെ​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ വ്യാ​​പ​​ക​​മാ​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്. കേ​​ര​​ള, ക​​ർ​​ണാ​​ട​​ക, ല​​ക്ഷ​​ദ്വീ​​പ് ഭാ​​ഗ​​ത്ത് ഇ​​ന്നു മ​​ണി​​ക്കൂ​​റി​​ൽ 50 കി​​ലോ​​മീ​​റ്റ​​ർ​​വ​​രെ വേ​​ഗ​​ത്തിൽ കാ​​റ്റു​​വീ​​ശാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ
Kelakam

കേരള ബാങ്ക് കേളകം ശാഖയിലെ ജീവനക്കാർക്ക് കോവിഡ് ; ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം

Aswathi Kottiyoor
കേളകം : കേരള ബാങ്ക് കേളകം ശാഖയിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം . ജീവനക്കാരിൽ ഒരാൾ ബാങ്കിലെത്തിയ ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ട് . രോഗം സ്ഥിരീകരിച്ച്
Kelakam

നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
കേ​ള​കം: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല​യി​ലും പ​കു​തി​ക​ണ്ട് നേ​ന്ത്ര​വാ​ഴ​യ്ക്ക വി​ല കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. കി​ലോ​യ്ക്ക് 30 രൂ​പ നി​ര​ക്കി​ലാ​ണ് നേ​ന്ത്ര​ക്കാ​യ്ക്ക് സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ നി​ല​വി​ലെ മാ​ർ​ക്ക​റ്റ് വി​ല 15 രൂ​പ
kannur

നി​പ്പ: ക​ണ്ണൂ​രി​ൽ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച സാ​ഹ​ച​ര്യത്തി​ല്‍ നി​ല​വി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക്. നി​പ്പ
kannur

സ​മ്പൂ​ര്‍​ണ സെ​ക്ക​ൻ​ഡ​റി സാ​ക്ഷ​ര​ത ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: തു​ല്യ​താ പ​രീ​ക്ഷ​യും തു​ട​ര്‍​പ​ഠ​ന​വും വ​ഴി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ല്‍ സ​മ്പൂ​ര്‍​ണ​ത കൈ​വ​രി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യ ക​ണ്ണൂ​ര്‍ സെ​ക്ക​ൻ​ഡ​റിത​ല​ത്തി​ലും സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​ത നേ​ടാ​ന്‍ ഒ​രു​ങ്ങു​ന്നു.18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ മു​ഴു​വ​ന്‍ പേ​രെ​യും പ​ത്താം ത​രം തു​ല്യ​താ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ട​മ​ന യു​പി സ്‌​കൂ​ള്‍ ക​ണ്ടോ​ന്താ​ര്‍, പു​ന്ന​ച്ചേ​രി സാം​സ്‌​കാ​രി​ക നി​ല​യം, എ​കെ​ജി വാ​യ​ന​ശാ​ല എ​മ്പേ​റ്റ്, തോ​ട്ട​ട നോ​ര്‍​ത്ത്
WordPress Image Lightbox