21.3 C
Iritty, IN
November 6, 2024

Author : Aswathi Kottiyoor

Kerala

അന്തര്‍ സംസ്ഥാന വാഹന രജിസ്ട്രേഷന്‍, നികുതി വെട്ടിപ്പ് തടയാനൊരുങ്ങി സംസ്ഥാനം

Aswathi Kottiyoor
അന്തര്‍ സംസ്ഥാന വാഹന രജിസ്ട്രേഷനായ ബി.എച്ച്‌ (ഭാരത് സീരീസ് ) മറവില്‍ വാഹന നികുതി വെട്ടിപ്പ് തടയാന്‍ ബദല്‍ മാര്‍ഗം തേടി സര്‍ക്കാര്‍. ആഡംബര വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം ബി.എച്ച്‌. രജിസ്ട്രേഷന്‍
Kerala

ഓപ്പറേഷന്‍ റെസ്ക്യു – ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor
സംസ്ഥാനത്ത് ശക്തമായ ‘ഓപ്പറേഷന്‍ റെസ്ക്യു’ വാഹന പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ അനധികൃതമായി ആംബുലന്‍സാക്കി രൂപം മാറ്റിയുള്ള ഉപയോഗം, ആംബുലന്‍സുകള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവ കണ്ടെത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയില്‍ ഇതുവരെ 194 ആംബുലന്‍സുകള്‍ക്കെതിരെയാണ്
Kerala

ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി

Aswathi Kottiyoor
മു​​​സ്ലീം, ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​വ​​​ക​​​ൾ, വി​​​വാ​​​ഹ ബ​​​ന്ധം വേ​​​ർ​​​പ്പെ​​​ട്ട​​​വ​​​ർ, ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഇ​​​മ്പി​​​ച്ചി ബാ​​​വ ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്നു. ശ​​​രി​​​യാ​​​യ ജ​​​ന​​​ലു​​​ക​​​ൾ, വാ​​​തി​​​ലു​​​ക​​​ൾ, മേ​​​ൽ​​​ക്കൂ​​​ര, ഫ്ളോ​​​റിം​​​ഗ്, ഫി​​​നി​​​ഷിം​​​ഗ്,
Kerala

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ; കേ​​​ര​​​ളം മ​​​ഴ​​​ക്കു​​​റ​​​വി​​​ലേ​​​ക്ക്

Aswathi Kottiyoor
തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മൂ​​​ന്നാ​​​ഴ്ച കൂ​​​ടി ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ളം മ​​​ഴ​​​ക്കു​​​റ​​​വി​​​ലേ​​​ക്ക്. ഇ​​​ക്കു​​​റി ശ​​​രാ​​​ശ​​​രി മ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ച്ചു മ​​​ഴ പെ​​​യ്ത
Kerala

സ്കൂ​ൾ തു​റക്കൽ; അ​ന്തി​മ​തീ​രു​മാ​നം സുപ്രീംകോ​ട​തി വി​ധി​ക്കു​ശേ​ഷം

Aswathi Kottiyoor
കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​ട​​​ർ​​​ന്ന് അ​​​ട​​​ച്ച സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം സു​​​പ്രീം കോ​​​ട​​​തി വി​​​ധി വ​​​ന്ന​​ശേ​​​ഷ​​മെ​​ന്നു സം​​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​ർ. പ്ല​​​സ് വ​​​ണ്‍ ഓ​​​ഫ് ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കു​​ശേ​​​ഷം സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന്
kannur

സാ​ങ്കേ​തി​കവി​ദ്യ ടൂ​റി​സം മേ​ഖ​ല​യി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും: മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: ടൂ​റി​സം മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​പ്പ് ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ജി​ല്ല​യി​ല്‍ ര​ണ്ടാം ഘ​ട്ട​മാ​യി 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ഐ​എ​ല്‍​ജി​എം​എ​സ് സോ​ഫ്റ്റ്
kannur

അ​തി​ഥി’​ആ​പ്ലി​ക്കേ​ഷ​ൻ: ന​ട​പ​ടി​ക​ൾ വൈ​കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും നി​യ​ന്ത്ര​ണ​വും ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ “അ​തി​ഥി’​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. സം​സ്ഥാ​ന തൊ​ഴി​ൽ വ​കു​പ്പി​നു കീ​ഴി​ലാ​ണ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ തൊ​ഴി​ൽ
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍ കാ​ര്‍​ത്തി​ക​പു​രം, യു​വ​ജ​ന ഗ്ര​ന്ഥാ​ല​യം ക​യ​ര​ളം ഒ​റ​പ്പൊ​ടി, അ​റാം​കോ​ട്ടം എ​ല്‍​പി സ്‌​കൂ​ള്‍ ചി​റ​ക്ക​ല്‍,
Peravoor

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു

Aswathi Kottiyoor
മാലൂർ : മാലൂർ തോലമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു . ബുധനാഴ്ച വൈകുന്നേരം 5.50 ന് തോലമ്പ്ര സബ് സ്റ്റേഷന് സമീപമായിരുന്നു സംഭവം . കൂടാളി സ്വദേശി ഷൈജുവിന്റെ
Iritty

അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന് പരാതി

Aswathi Kottiyoor
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ പത്തോളം റോഡുകളുടെ നവീകരണത്തിനുള്ള 50 ലക്ഷം രൂപയുടെ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കം നടക്കുന്നതായി പ്രതിപക്ഷ എൽ ഡി എഫ് അംഗങ്ങൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു. പ്രവ്യത്തി
WordPress Image Lightbox