32.1 C
Iritty, IN
November 7, 2024

Author : Aswathi Kottiyoor

Kottiyoor

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ജലാഞ്ജലി വിവര ശേഖരണ റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: പേരാവൂര്‍  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജലാഞ്ജലി വിവര ശേഖരണ റിപ്പോര്‍ട്ടാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് റോയി നമ്പുടാകത്തില്‍ നിന്നും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Kelakam

ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കേളകം പൂവത്തിൻ ചോല നിസാർ കവലക്ക് സമീപം കണ്ടം ചേരിയിൽ മിധുന്റെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് 3 വയസ്സ് പ്രായമുളള പന്നിയുടെ ജഡം കണ്ടെത്തിയത് പുഴു അരിച്ച നിലയിലായിരുന്നു പന്നിയുടെ ജഡം കണ്ടെത്തിയതെന്ന് വനം
kannur

ദേശീയ പാതയിലെ വാഹന അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചു.

Aswathi Kottiyoor
കണ്ണൂര്‍: റോഡ് അപകടങ്ങള്‍ കുറക്കാനും വര്‍ദ്ധിച്ചു വരുന്ന ട്രാഫിക് നിയന്ത്രിക്കുന്നതിന്‍റെയും ഭാഗമായി കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ പൊടിക്കുണ്ട് വരെയുള്ള ഹൈവേയില്‍ ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍
Kerala

ഐഫോണ്‍ 13 പരമ്പര അവതരിപ്പിച്ചു, ഒപ്പം പുതിയ ആപ്പിള്‍ വാച്ചും, ഐപാഡും.

Aswathi Kottiyoor
ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.ഐഫോണ്‍ 13 പരമ്പര ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്. ഡിസൈനിലും ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ
Kerala

അവിശ്വസനീയ പ്രണയകഥയിലെ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും.

Aswathi Kottiyoor
പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ 10 വർഷക്കാലം ഒളിവിൽ പാർപ്പിച്ച റഹ്‌മാൻ പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിക്കുന്നു. ഒറ്റമുറി ജീവിതത്തിൽനിന്ന് പുറത്ത് ഒപ്പം കഴിയുന്ന ഇരുവരും ബുധനാഴ്ച നെന്മാറ സബ്‌ രജിസ്ട്രാർ ഓഫീസിൽ
Kerala

വീണ്ടും ഒരു മാസ്ക് വർഷം – 2022; മാസ്ക് ധരിക്കാതെ നടക്കാൻ ഇനിയും കാത്തിരിക്കണം.

Aswathi Kottiyoor
അടുത്ത വർഷവും മാസ്ക് മാറ്റാനാവില്ലെന്ന് നിതി ആയോഗ് അംഗ ഡോ.വി.കെ പോൾ പറഞ്ഞു. മാസ്ക് ധരിക്കുന്ന ശീലം കുറച്ച് നാളെങ്കിലും ഇതുപോലെ തുടരും. കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ മരുന്ന് വരണം. വാക്‌സീൻ, മരുന്ന്,
Kerala

കോവിഡ് പ്രതിരോധശേഷി എത്ര പേർക്ക്?; സിറോ പ്രിവലൻസ് സർവേ അന്തിമഘട്ടത്തിൽ.

Aswathi Kottiyoor
സംസ്ഥാനത്ത് എത്ര പേർക്കു കോവിഡ് പ്രതിരോധശേഷിയുണ്ടെന്നറിയാൻ ആരോഗ്യവകുപ്പു നടത്തുന്ന സിറോ പ്രിവലൻസ് സർവേയുടെ സാംപിൾ ശേഖരണം അന്തിമഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ സർവേഫലം അറിയാം. സ്കൂൾ തുറക്കൽ ഉൾപ്പെടെ തീരുമാനിക്കുന്നത് ഈ സർവേഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
Kerala

കോവിഡ് ഇൻഷുറൻസ്: 6 മാസത്തേക്കു കൂടി അനുമതി.

Aswathi Kottiyoor
കോവിഡ് ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന കൊറോണ കവച്, രക്ഷക് പോളിസികൾ 2022 മാർച്ച് 31 വരെ വിൽക്കാനും പുതുക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകി. 2021 മാർച്ച് 31 വരെയാണ് ഈ പദ്ധതികൾക്ക്
Kerala

സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച വിധിയിൽ സുപ്രീം കോടതി നിലപാട് പുനഃപരിശോധിക്കില്ല.

Aswathi Kottiyoor
പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിലും സംവരണം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കില്ലെന്നും അതു നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ രേഖാമൂലം 2 ആഴ്ചയ്ക്കകം അറ്റോർണി ജനറലിനു (എജി) ലഭ്യമാക്കാൻ
Kerala

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണം: പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു.

Aswathi Kottiyoor
സുപ്രീം കോടതി നിര്‍ദേശിച്ച പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ ആവശ്യം
WordPress Image Lightbox