23.6 C
Iritty, IN
November 8, 2024

Author : Aswathi Kottiyoor

kannur

*ജില്ലയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ്; 963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (21/09/2021) 993 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 963 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്
Kerala

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: ‘ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരങ്ങളിൽ നിന്ന് മോചനമാണ് ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം’ എന്ന് പ്രഘോഷിച്ച ശ്രീനാരായണഗുരുവിന്റെ തൊണ്ണൂറ്റിനാലാം സമാധിദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി
Kerala

ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കണക്കിലെടുക്കില്ല; നിയന്ത്രണം കടുപ്പിച്ച്‌ യു.കെ.

Aswathi Kottiyoor
ഇന്ത്യയിൽ നിന്നും രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്ത്‌ വരുന്ന യാത്രക്കാരെയും വാക്‌സിൻ എടുത്തവരായി കണക്കാക്കില്ലെന്ന്‌ യുകെ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക്‌ 10 ദിവസം നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തി. വാക്‌സിൻ സ്വീകരിക്കാത്തവരുടെ കൂട്ടത്തിലാണ്‌ ഇവരേയും
Kerala

ശബരിമല വിമാനത്താവളം : പ്രചാരണം തെറ്റ് ; പദ്ധതിക്ക്‌ തടസ്സമില്ല.

Aswathi Kottiyoor
ശബരിമല വിമാനത്താവള പദ്ധതി നടക്കില്ലെന്നും സ്ഥലം അനുയോജ്യമല്ലെന്നുമുള്ള പ്രചാരണം വസ്‌തുതാപരമല്ലെന്ന്‌ പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ വി തുളസീദാസ് പറഞ്ഞു. കെഎസ്ഐഡിസിയും കൺസൾട്ടൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നാണ്‌ സാങ്കേതിക സാധ്യതാപഠന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ഇത്‌
Kerala

ഓര്‍മ്മകള്‍ നഷ്‌ട‌പ്പെട്ടവരെ ഓര്‍മ്മിക്കാം; അല്‍ഷിമേഴ്‌സ് ആരംഭത്തിലേ കണ്ടെത്തി ചികിത്സിക്കണം: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor
അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്റെ (മറവി രോഗം) സര്‍യ സാധാരണമായ കാരണം. അതുകൊണ്ട് തന്നെ ഇത് നേരത്തെ
Kerala

ബസ് സ്റ്റാൻഡിലേക്ക് ഇ–യാത്ര : സർക്കാർ 1500 ഓട്ടോ വാങ്ങും.

Aswathi Kottiyoor
കെഎസ്ആർടിസി സ്റ്റാൻഡിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിനു പ്രഖ്യാപിച്ച ഇ–ഓട്ടോറിക്ഷ ഫീഡർ സർവീസിന് 1500 ഓട്ടോറിക്ഷകൾ സർക്കാർ വാങ്ങുന്നു. കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് കോർപറേഷനാണ് ( കെടിഡിഎഫ്സി) ഓട്ടോറിക്ഷകൾ വാങ്ങുന്നത്. ഇവിടെ നിന്ന് ആർക്കും വാങ്ങാം.
Kerala

യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ.

Aswathi Kottiyoor
കുടുംബശ്രീയുടെ കീഴിൽ 18 മുതൽ 40 വയസ്സു വരെയുള്ള യുവതികൾ അംഗങ്ങളായ ഓക്സിലറി (സഹായ) ഗ്രൂപ്പുകൾ രൂപീകരിക്കുന്നത് ഒക്ടോബർ രണ്ടു മുതൽ ആരംഭിക്കും. ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനവും മാർഗരേഖ പ്രകാശനവും മന്ത്രി എം.വി.ഗോവിന്ദൻ കുടുംബശ്രീ
Kerala

ഡെങ്കി 2 പുതിയ വകഭേദമല്ല, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ഡെങ്കി 2 പുതിയ വകഭേദമല്ലെന്നും ഡെങ്കിപ്പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡെങ്കിപ്പനിയിൽ 1, 2, 3, 4 എന്നിങ്ങനെ വകഭേദങ്ങളുണ്ട്. കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും
Kerala

അടുത്തമാസം മുതൽ വാക്സീൻ കയറ്റുമതി.

Aswathi Kottiyoor
കോവിഡ് രണ്ടാം തരംഗത്തോടെ നിർത്തിവച്ച വാക്സീൻ കയറ്റുമതി ഇന്ത്യ അടുത്തമാസം പുനരാരംഭിക്കുന്നു. ഇന്ത്യൻ പൗരന്മാർക്കു തന്നെയാണു വാക്സിനേഷനിൽ മുൻഗണനയെന്നും അധികമായി ഉൽപാദിപ്പിക്കുന്ന ഡോസുകൾ മാത്രമാകും ‘വാക്സീൻ മൈത്രി’ പദ്ധതിയുടെ ഭാഗമായി കയറ്റിയയ്ക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി
WordPress Image Lightbox