23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Kerala

ഇന്ധന വില വര്‍ധന; സംസ്ഥാനെത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

Aswathi Kottiyoor
ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന്
kannur

തലശേരി മൈസൂരു പാത: റെയിൽവേ ബോർഡും കർണാടകവുമായി ചർച്ച നടന്നു

Aswathi Kottiyoor
തലശേരി-മൈസൂരു പാതയുടെ സാധ്യതാ പഠന റിപ്പോർട്ട്​ സംബന്ധിച്ച്​ ​െറയിൽവേ ബോർഡും കർണാടകവുമായി ചർച്ച നടന്നുവെന്ന്​ മന്ത്രി വി. അബ്​ദുറഹ്​മാൻ നിയമസഭയിൽ അറിയിച്ചു. രണ്ട്​ ലൈനുകളും കൽപറ്റയിൽ യോജിച്ച്​ അവിടെ നിന്ന്​ ഒറ്റ പാതയായി ഭൂഗർഭ
Kerala

ചരിത്രം സൃഷ്ടിച്ച് ഇലോൺ മസ്‌ക്: ഒരു ദിവസംകൊണ്ട് സമ്പത്തിലുണ്ടായ വർധന 2,71,50,00,000,000 രൂപ.

Aswathi Kottiyoor
ഒരു തിങ്കളാഴ്ചകൊണ്ട് ഇലോൺ മസ്‌ക് വീണ്ടും ചരിത്രത്തിൽ ഇടംനേടി. മസ്‌കിന്റെ സ്വകാര്യ ആസ്തിയിൽ ഒരുദിവസംകൊണ്ടുണ്ടായ വർധന 2.71 ലക്ഷം കോടി രൂപ. ഹെട്‌സ് ഗ്ലോബൽ ഹോൾഡിങ്‌സ് ഒരു ലക്ഷം ടെസ് ല കാറുകൾക്ക് ഓർഡർ
Kerala

13 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കുന്നു: മാർച്ചിനുമുമ്പ്‌ നടപടികൾ പൂർത്തിയാക്കും.

Aswathi Kottiyoor
സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയിൽ പ്രവർത്തിക്കുക. ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി
Kerala

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 15കാരൻ; പ്രതി കുറ്റം സമ്മതിച്ചു: പൊലീസ്.

Aswathi Kottiyoor
കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അതേ നാട്ടുകാരനായ 15 വയസ്സുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഉപദ്രവിച്ചത് താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും
kannur

പുനരുപയോഗിക്കാത്ത പ്ലാസ്‌റ്റിക്‌ തടഞ്ഞില്ലെങ്കിൽ നടപടി

Aswathi Kottiyoor
പുനരുപയോഗിക്കാത്ത പ്ലാസ്‌റ്റിക്കുകളുടെ ഉപയോഗം തടയാത്ത തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി വരുന്നു. മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ചും പൊതുസ്ഥലത്ത്‌ മാലിന്യം തള്ളുന്നവർക്കെതിരായ നടപടിയും ഓരോ മാസവും റിപ്പോർട്ട്‌ നൽകാനും പഞ്ചായത്ത്‌ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്‌. മാലിന്യനിർമാർജനം
Iritty

കുടിവെള്ള പൈപ്പ് ലീക്കായി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

Aswathi Kottiyoor
പേരാവൂർ : ഇരിട്ടി റോഡിൽ കെ.കെ പെട്രോൾ പമ്പിന് എതിർവശത്ത് കുടിവെള്ള പൈപ്പ് ലീക്കായി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം .അധികൃതർ കയ്യൊഴിഞ്ഞതോടെ പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൻ
Kerala

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Aswathi Kottiyoor
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍
Kerala

മേൽക്കൂരയിൽ കുരുങ്ങി; മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല.

Aswathi Kottiyoor
സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല. ആസ്ബസ്റ്റോസ്, ടിൻ, അലുമിനിയം ഷീറ്റുകൾകൊണ്ടുള്ള മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ നിലപാട്
Kerala

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും നിരത്തിലിറങ്ങാതെ 1935 കെ.എസ്.ആർ.ടി.സി. ബസുകൾ.

Aswathi Kottiyoor
കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും നിരത്തിലിറങ്ങാതെ 1935 കെ.എസ്.ആർ.ടി.സി. ബസുകൾ. ഇവയിൽ മിക്കതും ചെറുറൂട്ടുകളിലോടുന്ന ഓർഡിനറി ബസുകളാണെന്നത് യാത്രാക്ലേശം കൂട്ടുന്നു. മാത്രമല്ല, മാസങ്ങളായി നിർത്തിയിട്ട ബസുകൾ പലതും തുരുമ്പുകയറി ഓടിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. മേയ്‌മാസത്തിലാണ് കോവിഡ്
WordPress Image Lightbox