22.5 C
Iritty, IN
September 7, 2024

Author : Aswathi Kottiyoor

Kelakam

സിപിഐഎം കേളകം ലോക്കല്‍ സമ്മേളനം ;സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം കേളകം   ലോക്കല്‍ സമ്മേളനം പി.എം ഗോപാലകൃഷ്ണന്‍ നഗറില്‍ കേളകം ഇ കെ നായനാര്‍ സ്മാരക ഹാളില്‍  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം
Kerala

മഴ; കോട്ടയത്ത് ഉരുള്‍പൊട്ടല്‍, നദികള്‍ നിറഞ്ഞു, ഡാമുകള്‍ തുറന്നു .

Aswathi Kottiyoor
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍
Kerala

കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത നിര്‍ദേശം

Aswathi Kottiyoor
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം,
Kerala

ലോക ഭക്ഷ്യ ദിനാഘോഷവും അവാര്‍ഡ് ദാനവും ഇന്ന്

Aswathi Kottiyoor
മെട്രോ മാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനവും ഇന്ന് വൈകിട്ട്
Kerala

അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പുലർത്തണം , വടക്കൻ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയപ്പുള്ളതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ
kannur

പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകം : പൊലീസ്

Aswathi Kottiyoor
പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ പൊലീസ്. ഒളിവിൽ കഴിയുന്ന ഷിജുവിനെ കുറിച്ച് സൂചനകൾ ലഭിച്ചെന്ന് സിറ്റി പൊലീസ് കമ്മിഷൻ ആർ ഇളങ്കോ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നും, പ്രതിയെ
kannur

ഇക്കോ ടൂറിസത്തിനൊരുങ്ങി ഏലപ്പീടിക

Aswathi Kottiyoor
ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പീ​ടി​ക​യി​ൽ ഇ​ക്കോ ടൂ​റി​സ​ത്തി​ന് സാ​ധ്യ​ത തെ​ളി​യു​ന്നു. ടൂ​റി​സം വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​ർ ജി​ല്ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ണി​ച്ചാ​ർ
Kerala

പ്ര​ള​യ ഭീ​ഷ​ണി​യി​ൽ സം​സ്ഥാ​നം; ക​ന​ത്ത മ​ഴ തു​ട​രു​ന്നു

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് പ​ര​ക്കെ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ഴ ഞാ​യ​റാ​ഴ്ച​യും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ഴി​ക്കോ​ട് വ​രെ​യു​ള്ള 11 ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ
Kerala

ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാകുന്നു; പ്രഖ്യാപനം ഉടന്‍.

Aswathi Kottiyoor
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതമറിയിച്ചതായി റിപ്പോര്‍ട്ട്. ഐപിഎല്‍ ഫൈനലിനുശേഷം ബിസിസിഐയുടെ ഉന്നത ഉദ്യോഗസ്ഥനാണ് ദേശീയ മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ പരിശീലകന്‍ രവിശാസ്ത്രിയുടെ കാലാവധി
Kerala

കേരളത്തോട്‌ വൈദ്യുതി ആവശ്യപ്പെട്ട്‌ കേന്ദ്രം.

Aswathi Kottiyoor
കൽക്കരി ക്ഷാമത്തെ തുടർന്ന്‌ രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തിന്റെ സഹായം തേടി കേന്ദ്രസർക്കാർ. ജലവൈദ്യുത നിലയങ്ങളിൽനിന്നുള്ള ഉൽപ്പാദനം കൂട്ടി കേന്ദ്ര പൂളിലേക്ക്‌ നൽകണമെന്ന്‌ അഭ്യർഥിച്ച്‌ കേന്ദ്ര ഊർജ മന്ത്രാലയം സംസ്ഥാനത്തിന്‌ കത്തയച്ചു. ഇതിനായി
WordPress Image Lightbox