23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Kerala

ഒരു ദിവസം ഒരു പദ്ധതിയുടെ അവലോകനം, മെല്ലെപ്പോക്കെന്ന പരാതി കേൾക്കുന്ന വകുപ്പിനെ ടോപ് സ്പീഡിലാക്കാനുള്ള പദ്ധതിയുമായി പൊതുമരാമത്ത് മന്ത്രി

Aswathi Kottiyoor
കുറഞ്ഞ സമയംകൊണ്ട് ജനകീയ പദ്ധതികൾ നടപ്പിലാക്കി ജനശ്രദ്ധ നേടിയ മന്ത്രിയാണ് മുഹമ്മദ് റിയാസ്.എന്നാൽ പദ്ധതികൾ വെറും പ്രഖ്യാപനങ്ങളായി കടലാസിൽ ഒതുങ്ങരുത് എന്ന ഉറച്ച തീരുമാനത്തിൻെറ ഭാഗമായി “ആക്‌സിലേറേറ്റ് പി ഡബ്ല്യു ഡി” എന്ന പുതിയ
kannur

മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്: പ്രതിയെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു

Aswathi Kottiyoor
പി​ഞ്ചു​മ​ക​ളെ പു​ഴ​യി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ ത​ല​ശ്ശേ​രി എ.​സി.​ജെ.​എം കോ​ട​തി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ത​ല​ശ്ശേ​രി കു​ടും​ബ​കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ പാ​ട്യം പ​ത്താ​യ​ക്കു​ന്നി​ലെ കെ.​പി. ഷി​നു എ​ന്ന ഷി​ജു​വി​നെ​യാ​ണ് (42) മ​ജി​സ്ട്രേ​റ്റ്​
kannur

ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും പുതിയ വാർഡ്‌ വരുന്നു

Aswathi Kottiyoor
ഗർഭിണികൾക്കും കുട്ടികൾക്കുമായി ജില്ലാ ആശുപത്രിയിൽ അത്യാധുനിക വാർഡ്‌ വരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്താനായി ഒരുക്കിയ ലക്ഷ്യ വാർഡിന്‌ തൊട്ടു മുകളിലാണ്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌. ജില്ലാ പഞ്ചായത്ത്‌ രണ്ടുകോടി രൂപയും ദേശീയ ആരോഗ്യദൗത്യം
Kerala

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

Aswathi Kottiyoor
വള്ളത്തോൾ നഗർ– വടക്കാഞ്ചേരി സെക്ഷനിലെ യന്ത്രവൽകൃത ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം–- -നിലമ്പൂർ സ്‌പെഷൽ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള സർവീസുകൾക്ക് വ്യാഴം ദക്ഷിണ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. നിലമ്പൂരിൽനിന്നുള്ള 06325 നമ്പർ നിലമ്പൂർ റോഡ്– -കോട്ടയം
Kerala

പുതിയ കാലത്തിനായി അധ്യാപകർ സജ്ജരാകുക; സ്‌കൂ‌ൾ തുറക്കൽ അക്കാദമിക മാർഗരേഖ

Aswathi Kottiyoor
ഒന്നരവർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം പൊതുവിദ്യാലയങ്ങൾ നവംബർ ഒന്നിന്‌ തുറക്കുന്നതിന്‌ മുന്നോടിയായുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി. മുഴുവൻ കുട്ടികളേയും സ്‌കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും, നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കാനും അധ്യാപകർ സജ്ജരാകണമെന്നും
Kerala

നിരോധനം നീങ്ങി; കളി തീക്കളിയാക്കി ഓൺലൈൻ റമ്മി; മലയാളികളെ ലക്ഷ്യമിട്ട് ഒരുമാസം കൊണ്ട്‌ 10 പുതിയ കമ്പനികൾ .

Aswathi Kottiyoor
ഓൺലൈൻ റമ്മി നിരോധിച്ച സർക്കാർ ഉത്തരവ്‌ കോടതി റദ്ദാക്കിയതിന്‌ പിന്നാലെ പണംവച്ചുള്ള ഡിജിറ്റൽ ചീട്ടുകളി തീക്കളിയാകുന്നു. ഒരുമാസം കൊണ്ട്‌ 10 പുതിയ കമ്പനികളാണ്‌ മലയാളികളെ ലക്ഷ്യമിട്ടെത്തിയത്‌. തമിഴ്‌നാട്ടിലെ റമ്മി നിരോധനവും പുതിയ നിയമനിർമാണവും കർണാടകം,
Kerala

12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടും ; ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

Aswathi Kottiyoor
12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ
Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു .

Aswathi Kottiyoor
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയില്‍ താഴെയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി. തീരുമാനം ഇന്ന് സുപ്രീംകോടതിയെ സമിതി അറിയിക്കും. ജലനിരപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്നാണ് സുപ്രീംകോടതി കഴിഞ്ഞദിവസം പറഞ്ഞത്. കേരളത്തിന്റെ ആവശ്യം
Kerala

കോവാക്സിന് ഇനിയും അനുമതിയില്ല; കൂടുതൽ വ്യക്തത തേടി ഡബ്ല്യു.എച്ച്.ഒ, നവംബർ മൂന്നിന് വീണ്ടും യോഗം.

Aswathi Kottiyoor
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കോവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് കോവാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത
Kerala

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ.

Aswathi Kottiyoor
സംസ്ഥാനത്ത് ഇക്കൊല്ലം ഓഗസ്റ്റ്‌ വരെ നടന്നത് 45 ശൈശവവിവാഹം. കഴിഞ്ഞ വർഷം 41 കല്യാണങ്ങൾ. ശിശുക്ഷേമവകുപ്പിന്‌ ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. വകുപ്പ് അറിയാതെ നടക്കുന്ന വിവാഹങ്ങൾ വേറേയുമുണ്ട്. വയനാട് ജില്ലയിലാണ് ഇക്കാലയളവിൽ
WordPress Image Lightbox