23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

ജിഎസ്‌ടി വരുമാനം ഒക്ടോബറിൽ 1.30 ലക്ഷം കോടി ; കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം വർധന

Aswathi Kottiyoor
ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച്‌
Kerala

വന്യമൃഗ പ്രതിരോധം; വയനാട്ടിൽ നടപ്പാക്കുന്നത്‌ 51 കോടിയുടെ പദ്ധതികള്‍

Aswathi Kottiyoor
ജില്ലയിലെ വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽനിന്ന്‌ നിലവിൽ 51.27 കോടി രൂപയുടെ പദ്ധതികൾ നടക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ. നിയമസഭയിൽ ഒ ആർ കേളു എംഎൽഎയുടെ ചൊദ്യത്തിന്‌ മറുപടിപറയുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘർഷം
Kerala

കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഹ​ബ്ബാ​ക്കി മാ​റ്റും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
അ​ക്കാ​ദ​മി​ക് മി​ക​വി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തി​യും കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ രം​ഗ​ത്തെ ഹ​ബ്ബാ​ക്കി​മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു വി​ദ്യാ​ഭ്യ​സ​രം​ഗം ശ​ക്തി​പ്പെ​ടു​ത്തി​യ മാ​തൃ​ക​യി​ലാ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​വും
Kerala

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് പെ​ട്രോ​ളി​ന് 48 പൈ​സ വ​ർ​ധി​ച്ചു

Aswathi Kottiyoor
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 48 പൈ​സ വ​ർ​ധി​ച്ചു. അ​തേ​സ​മ​യം ഡീ​സ​ല്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ വ​ൻ വ​ർ​ധ​ന​വാ​ണ് ഇ​ന്ധ​ന​വി​ല​യി​ൽ
Kerala

ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള രാ​ത്രി​കാ​ല യാ​ത്രാ നി​രോ​ധ​നം നീ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു: മ​ന്ത്രി

Aswathi Kottiyoor
കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​യാ​​​യ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ഗു​​​ണ്ട​​​ൽ​​​പേ​​​ട്ടും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ​​​പാ​​​ത 212 ൽ (​​​ഇ​​​പ്പോ​​​ൾ ദേ​​​ശീ​​​യ പാ​​​ത 766 ) കൂ​​​ടി​​​യും ദേ​​​ശീ​​​യ​​​പാ​​​ത 67 ൽ ​​​കൂ​​​ടി​​​യു​​​മു​​​ള്ള രാ​​​ത്രി​​​കാ​​​ല യാ​​​ത്രാ​​​നി​​​രോ​​​ധ​​​നം നീ​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ
Kerala

1550 വി​ല്ലേ​ജു​ക​ളി​ൽ നാ​ലു വ​ർ​ഷ​ത്തി​ന​കം ഡി​ജി​റ്റ​ൽ സ​ർ​വേ: മ​ന്ത്രി കെ. ​രാ​ജ​ൻ

Aswathi Kottiyoor
പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​തോ​​​ടെ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം 1550 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പി.​​​എ​​​സ്. സു​​​പാ​​​ലി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ
Kelakam

മ​ല​യോ​ര​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ച്ച് സീ​ത​പ്പ​ഴ​ത്തി​ന്‍റെ ബ്ര​സീ​ലി​യ​ൻ ബ​ന്ധു ‘റൊ​ളീ​നി​യ’

Aswathi Kottiyoor
കേ​ള​കം: വി​ദേ​ശ​യി​നം അ​പൂ​ർ​വ പ​ഴ​മാ​യ റൊ​ളീ​നി​യ മ​ല​യോ​ര​ത്ത് ഫ​ല​മ​ണി​ഞ്ഞു. വി​ദേ​ശ ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ അ​പൂ​ർ​വ​ശേ​ഖ​ര​മു​ള്ള അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ കു​ന്ന​ത്ത് ബേ​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് സീ​ത​പ്പ​ഴ​ത്തി​ന്‍റെ ബ്ര​സീ​ലി​യ​ൻ ബ​ന്ധു​വാ​യ’​റൊ​ളീ​നി​യ’ വി​ള​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന് എ​ത്തി​ച്ച റൊ​ളീ​നി​യ തൈ​യാ​ണ് ഇ​പ്പോ​ൾ ഫ​ല​മ​ണി​ഞ്ഞ​ത്.
kannur

വി​ധ​വ​ക​ളു​ടെ പു​നര്‍​വി​വാ​ഹ​ത്തി​ന് പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​ധ​വ​ക​ളു​ടെ പു​ന​ര്‍​വി​വാ​ഹ​ത്തി​ന് വി​ഡോ ഹെ​ല്‍​പ് ഡ​സ്‌​ക് മു​ഖേ​ന പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കാ​ന്‍ ജില്ലാക​ള​ക്‌ടര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നട​ന്ന വി​ഡോ​സെ​ല്‍ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. വി​ഡോ​സെ​ല്ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള വി​ധ​വ​ക​ളെ വി​വി​ധ തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ സ്വ​യംപ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​ന്
Iritty

കിളിയന്തറയിലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പരിശോധനാകേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി

Aswathi Kottiyoor
ഇ​രി​ട്ടി: കി​ളി​യ​ന്ത​റ​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന കേ​ന്ദ്രം മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി. ഇ​തോ​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​വ​ര്‍ നി​രാ​ശ​രാ​യി മ​ട​ങ്ങി. മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കും അ​ന്യ​സം​സ്ഥാ​ന​ത്തേ​യ്ക്ക് ജോ​ലി തേ​ടി പോ​കു​ന്നവ​ര്‍​ക്കും കോ​വി​ഡ് രോ​ഗ നി​ര്‍​ണ​യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി​രി​ന്ന കു​ട്ട​പു​ഴ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സ്വാ​മി ആ​ന​ന്ദ​തീ​ര്‍​ഥ ട്ര​സ്റ്റ് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ പ​യ്യ​ന്നൂ​ര്‍, ആ​ര്‍ വി ​മെ​ട്ട വി​ജ്ഞാ​ന വേ​ദി, ഇ​രി​ട്ടി താ​ലൂ​ക്കാ​ശു​പ​ത്രി,
WordPress Image Lightbox