23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

പെൻഷൻ പരിഷ്കരണം: മാർഗ നിർദേശങ്ങളായി

Aswathi Kottiyoor
പെൻഷൻ പരിഷ്കരണത്തിന്റെ പ്രാബല്യ തീയതിയായ 2019 ജൂലൈ ഒന്നിനു ശേഷം വിരമിച്ച സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള മാർഗനിർദേങ്ങൾ ധനവകുപ്പ് പുറത്തിറക്കി. 2019 ജൂലൈ ഒന്നിനു ശേഷം വിരമിക്കുകയും പ്രീ–റിവൈസ്ഡ് സ്കെയിലിൽ പെൻഷൻ ആനുകൂല്യങ്ങൾ
Kerala

ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയിൽ

Aswathi Kottiyoor
പാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി.പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കൂടുതൽ ജില്ലകളിൽ യെലോ അലെർട്ട്

Aswathi Kottiyoor
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ
Kerala

ഡെങ്കിപ്പനി: 9 സംസ്ഥാനത്തേക്ക്‌ കേന്ദ്രസംഘം

Aswathi Kottiyoor
ഡെങ്കിപ്പനി കൂടുതലായി ബാധിച്ച ഒമ്പത്‌ സംസ്ഥാനത്തിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘങ്ങളെ അയക്കും. കേരളം, ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഡൽഹി, ജമ്മു -കശ്‌മീർ എന്നിവിടങ്ങളിലേക്കാണ്‌ കേന്ദ്രസംഘങ്ങൾ. രാജ്യത്താകെ
Kerala

കർഷകർക്ക്‌ ആശ്വാസമായി കുരുമുളകു വിലയിൽ വർധന.

Aswathi Kottiyoor
കർഷകർക്ക്‌ ആശ്വാസമായി കുരുമുളകു വിലയിൽ വർധന. പൊതുവിപണിയിൽ കിലോയ്‌ക്ക്‌ 520 രൂപയും കോഴിക്കോട്‌ വലിയങ്ങാടിയിലെ മൊത്തവിതരണ കേന്ദ്രത്തിൽ 480 രൂപയും ആയി. ഒരാഴ്‌ചയ്‌ക്കിടെയാണ്‌ ക്വിന്റലിന്‌ 1400 രൂപ കൂടി, 48000 രൂപയായത്‌. ദീപാവലി പ്രമാണിച്ച്‌
Kerala

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്നു​​വ​​രെ സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ച്ച​​ത് ഇ​​ര​​ട്ടി​​യി​​ലേ​​റെ മ​​ഴ

Aswathi Kottiyoor
ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്നു​​വ​​രെ സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ച്ച​​ത് ഇ​​ര​​ട്ടി​​യി​​ലേ​​റെ മ​​ഴ. കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ക്കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ൽ 329.05 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണ് ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ 659.06 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണ് പെ​​യ്തി​​റ​​ങ്ങി​​യ​​ത്.100 ശ​​ത​​മാ​​നം അ​​ധി​​ക​​മ​​ഴ​​യാ​​ണി​​ത്. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലാ​​ണ്
Kerala

മൂ​​​ന്നു പാ​​​ർ​​​ക്കു​​​ക​​​ളും ഒ​​​രാ​​​ളു​​​ടെ കീ​​​ഴി​​​ലാ​​​ക്കു​​​ന്ന രീ​​തി മാ​​​റ്റും: മു​​​ഖ്യ​​​മ​​​ന്ത്രി

Aswathi Kottiyoor
ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്, ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക്, സൈ​​​ബ​​​ർ​​​പാ​​​ർ​​​ക്ക് എ​​​ന്നീ മൂ​​​ന്ന് പാ​​​ർ​​​ക്കു​​​ക​​​ളും ഒ​​​രു സി​​​ഇ​​​ഒ കീ​​​ഴി​​​ലു​​​ള്ള സ്ഥി​​​തി​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​വ മൂ​​​ന്നും ഒ​​​രു സി​​​ഇ​​​ഒ​​​ക്കു കീ​​​ഴി​​​ൽ വ​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ട് സൈ​​​ബ​​​ർ
Kerala

ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ച് മ​ന്ത്രി​മാ​ർ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കു​ന്നു

Aswathi Kottiyoor
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അ​ഞ്ചം​ഗ മ​ന്ത്രി​മാ​രു​ടെ സം​ഘം വെ​ള്ളി​യാ​ഴ്ച മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കും. അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം. ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി ദു​രൈ​മു​രു​ക​ൻ, ധ​ന​മ​ന്ത്രി പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ, സ​ഹ​ക​ര​ണ മ​ന്ത്രി ഐ. ​പെ​രി​യ സ്വാ​മി,
Kerala

കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു; ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള​ട​ക്കം മു​ട​ങ്ങും

Aswathi Kottiyoor
ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല യൂ​ണി​യ​ന്‍ ടി​ഡി എ​ഫ് (ഐ​എ​ൻ​ടി​യു​സി) ശ​നി​യാ​ഴ്ച രാ​ത്രി വ​രെ 48 മ​ണി​ക്കൂ​റും, ഇ​ട​ത് അ​നു​കൂ​ല യൂ​ണി​യ​നും ബി​എം​എ​സും വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ
kannur

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ വെള്ളി (നവംബര്‍ അഞ്ച്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ആശുപത്രി (പഴയ കെട്ടിടം), പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം, പേരാവൂര്‍ താലൂക്ക്
WordPress Image Lightbox