23.6 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

ആഗോള നൂതനത്വ സൂചിക: ഇന്ത്യ മുന്നിൽ; രാജ്യത്തെ പട്ടികയിൽ കേരളം പിന്നിൽ.

Aswathi Kottiyoor
ആഗോള നൂതനത്വ (ഇന്നവേഷൻ) സൂചികയിലും (ജിഐഐ) ബ്ലൂംബെർഗിന്റെ നൂതനത്വ സൂചികയിലും ഇന്ത്യ മുന്നിൽ. നിതി ആയോഗ് തയാറാക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ നൂതനത്വ സൂചികയിൽ കേരളം പിന്നിലാണ്. ആഗോള തലത്തിൽതന്നെ വ്യവസായ സമ്പദ് വ്യവസ്ഥയിൽനിന്ന് നൂതനത്വ
Kerala

ഗാന്ധിജിക്ക് ആദരമായി ഇംഗ്ലണ്ടിൽ നാണയം.

Aswathi Kottiyoor
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വചനം ആലേഖനം ചെയ്ത പ്രത്യേക നാണയം ബ്രിട്ടൻ പുറത്തിറക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവേശം പകർന്ന നേതാവിന് ഉചിതമായ ആദരമാണ് ഇതെന്ന് ബ്രിട്ടിഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി
Kerala

കെട്ടുതാലി വിറ്റ്‌ പണം കൊണ്ടുവരണം; കൈക്കൂലി വാങ്ങിയ ​വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ.

Aswathi Kottiyoor
പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂരിലെ കെ.വി.സന്തോഷ് (49), ഫീൽഡ് അസിസ്റ്റന്റ് മാതമംഗലത്തെ കെ.സി.മഹേഷ് (45) എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലും
Kerala

റിട്ടേൺ ഫയൽ ചെയ്യുവാൻ ഡിസംബർ വരെ കാത്തിരിക്കണമോ?.

Aswathi Kottiyoor
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി 2021 ഡിസംബർ 31 വരെ നീട്ടിയിട്ടിരിക്കുകയാണ്. അതോടെ സമയമുണ്ടല്ലോ, പിന്നെ ആകട്ടെ എന്നു ചിന്തിച്ചു റിട്ടേൺ ഫയലിങ്ങ് തൽക്കാലം നീട്ടി വച്ചവർ ഏറെയാണ്. റിട്ടേൺ ഫയൽ ചെയ്യുവാൻ വൈകിയാൽ
Kerala

ലിവിങ് ടുഗെദർ ബന്ധത്തിന് വൈവാഹിക അവകാശമില്ല; ‘സഹവാസം വിവാഹമല്ല’.

Aswathi Kottiyoor
നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിങ് ടുഗെദർ) പേരിൽ കുടുംബക്കോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിനി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണു വിധി. നീണ്ടകാലത്തെ
Kerala

കെഎസ്ആർടിസി ബസുകളിൽ ജിപിഎസ് സംവിധാനം; ഒരാഴ്ച കൊണ്ട് 310 ബസുകളിൽ..

Aswathi Kottiyoor
കെഎസ്ആർടിസി ബസുകളിൽ പൂർണമായും ജിപിഎസ് സംവിധാനം നടപ്പാക്കും. ഒരാഴ്ച കൊണ്ട് 310 ബസുകളിൽ സ്ഥാപിച്ചു. ബാക്കി ബസുകളിലും 2 മാസത്തിനുള്ളിൽ പൂർണമായും സ്ഥാപിക്കും. 200 ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളും കെഎസ്ആർടിസി വാങ്ങി. ജിപിഎസും ഇലക്ട്രോണിക്
Kerala

കാസർകോട്‌ മെഡിക്കൽ കോളേജിൽ 15നകം ഒ.പി.

Aswathi Kottiyoor
ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജിൽ ഈ മാസം അവസാനത്തോടെ രോഗികളെ പരിശോധിക്കാൻ തുടങ്ങും. നിർമാണം പൂർത്തിയായ അക്കാദമിക്ക്‌ ബ്ലോക്കിലാണ്‌ താൽക്കാലിക ഒപി വിഭാഗം തുടങ്ങുക. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ അനുമതി ലഭിക്കുന്നതോടെ 15
Kerala

വമ്പൻ ജയം ; സ്‌കോട്‌ലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ .

Aswathi Kottiyoor
സ്‌കോട്‌ലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ ട്വന്റി 20 ലോകകപ്പിൽ നേരിയ പ്രതീക്ഷ കാത്തു. സ്കോട്ലൻഡിനെ 85 റണ്ണിന് പുറത്താക്കിയ ഇന്ത്യ 6.3 ഓവറിൽ 89 റണ്ണടിച്ച് ജയം കുറിച്ചു. എട്ട് വിക്കറ്റിനാണ് ജയിച്ചത്. ഇതോടെ ഗ്രൂപ്പ്
Kerala

കോവിഡ് കേസ് കുറഞ്ഞു; കേരളം – തമിഴ്‌നാട്‌ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന അയഞ്ഞു.

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞതിന് പിന്നാലെ കേരളം –തമിഴ്നാട് അതിർത്തികളിൽ പരിശോധന കുറച്ചു. വാളയാർ അടക്കമുള്ള എല്ലാ ചെക്ക്പോസ്റ്റുകളിലും തമിഴ്നാട് പൊലീസുണ്ടെങ്കിലും പരിശോധന കുറഞ്ഞു. രണ്ട് ഡോസ് വാക്‌സിനും തമിഴ്നാട് പോർട്ടലിൽനിന്ന് ലഭിച്ച
kannur

കെ റെയിൽ 22 വില്ലേജുകളിലൂടെ

Aswathi Kottiyoor
ജില്ലയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത (കെ റെയിൽ) കടന്നുപോകുന്നത്‌ 22 വില്ലേജുകളിലൂടെ. 196 ഹെക്ടർ സ്ഥലമാണ്‌ ജില്ലയിൽ കെ റെയിലിനായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിന്‌ കണ്ണൂർ നഗരത്തിൽ കെട്ടിടം കണ്ടെത്തി.
WordPress Image Lightbox