22.9 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

ശ​ബ​രി​മ​ല​ വെ​ര്‍​ച്വ​ല്‍ ക്യൂ: ​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്ക​ണമെന്ന് ഹൈക്കോടതി

Aswathi Kottiyoor
ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ദ​​​ര്‍​ശ​​​ന​​​ത്തി​​​നു​​​ള്ള വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​ബു​​​ക്കിം​​​ഗ് റ​​​ദ്ദാ​​​ക്കാ​​​നും ഭ​​​ക്ത​​​ര്‍​ക്ക് സ്പോ​​​ട്ട് ബു​​​ക്കിം​​​ഗി​​​നു സൗ​​​ക​​​ര്യം ന​​​ല്‍​കാ​​​നും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ്
Kerala

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നാ​ല് കോ​ടി പി​ന്നി​ട്ടു

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​ന്‍ നാ​ല് കോ​ടി പി​ന്നി​ട്ട​താ​യി (4,02,10,637) ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വാ​ക്‌​സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95.26 ശ​ത​മാ​നം പേ​ര്‍​ക്ക് (2,54,44,066) ആ​ദ്യ ഡോ​സ് വാ​ക്‌​സി​നും
Kerala

സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി

Aswathi Kottiyoor
സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ (Bevco – Beaverages Corporation) ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ
Kerala

പ്രൈമറി ക്ലാസുകളിൽ അക്ഷരമാല ഒഴിവാക്കിയത് ഗുണകരമല്ല; പരിശോധിക്കും: മന്ത്രി ശിവൻകുട്ടി.

Aswathi Kottiyoor
പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഇല്ലാത്തതു ഗുണകരമല്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. എസ്‌സിഇആർടിയാണു പാഠപുസ്തകങ്ങൾ തയാറാക്കുന്നത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കും – മന്ത്രി
Kerala

ഗവേഷകയുടെ സമരം ഒത്തുതീർന്നു.

Aswathi Kottiyoor
എംജി സർവകലാശാലയിൽ ജാതിവിവേചനം ആരോപിച്ചു ഗവേഷക നടത്തിവന്ന സമരം ഒത്തുതീർന്നു. ഇന്നലെ സിൻഡിക്കറ്റ് അംഗങ്ങളും വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് സമരം പിൻവലിക്കാൻ ഗവേഷക തയാറായത്. മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചതോടെയാണ് 11
Kerala

ഹോം നഴ്സ്, വീട്ടുജോലി: ക്ഷേമനിധി ബോർഡ് വരും; കരടുബിൽ തയാറായി.

Aswathi Kottiyoor
ഹോം നഴ്സുമാർക്കും വീട്ടുജോലികളിൽ സഹായത്തിനെത്തുന്നവർക്കുമായി ക്ഷേമനിധി ബോർഡ് രൂപീകരിക്കാനും ഇവരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കാനുമുള്ള വ്യവസ്ഥകളോടെ കരടു ബിൽ തയാറാക്കി സംസ്ഥാന നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചു. ഇത്തരം ജോലിക്കാരെ നിയോഗിക്കുന്ന
Kerala

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു; മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും.

Aswathi Kottiyoor
ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച
Kerala

മകനെ പിന്നിലൂടെയെത്തി വെട്ടി? പൈപ്പിന്‍ചുവട്ടില്‍ ചോരപ്പാടുകള്‍, പൂജപ്പുര വീട്ടില്‍ നടന്നതെന്ത്?.

Aswathi Kottiyoor
നീലേശ്വരം ആക്കനാട്ട് രണ്ടുമക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയനിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. കാരുണ്യനഗര്‍ പൂജപ്പുരവീട്ടില്‍ രാജേന്ദ്രന്‍ (55), ഭാര്യ അനിത (48), മക്കളായ ആദിത്ത് രാജ് (24), അമൃതാരാജ് (20) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും
Kerala

കാലാവസ്ഥ വ്യതിയാനം: ഭൂസ്പര്‍ശമണ്ഡലം ഭൗമോപരിതലത്തില്‍ നിന്ന് അകലുന്നു.

Aswathi Kottiyoor
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഇതിനകം ലോകം അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. അന്തരീക്ഷ താപനില ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭൗമാന്തരീക്ഷത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖലയായ ഭൂസ്പര്‍ശമണ്ഡലം അഥവാ ട്രോപോസ്ഫിയര്‍ ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി
WordPress Image Lightbox