ദിശാസൂചികകള്‍ സ്ഥാപിക്കുക: റോഡ് ആക്‌സിഡണ്ട് ആക്ഷന്‍ ഫോറം
കണ്ണൂര്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡ് നിയമങ്ങള്‍ കര്‍ശ്ശനമായി പാലിക്കപ്പെടാത്തതും നിയമത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള വാഹനമോടിക്കലുമാണെന്നും ടാങ്കര്‍ അപകടകാരണങ്ങളില്‍ പ്രധാനം റോഡുകളില്‍ ദിശാസൂചികകളുടെ അപര്യാപ്തതയും ആയതിന്റെ നേര്‍ സാക്ഷ്യമാണ് കഴിഞ്ഞ