കനം കുറവ്, കരുത്ത് കൂടുതല്‍, വിപ്ലവമാകാന്‍ ഗ്രാഫീന്‍: കൊച്ചിയില്‍ ഇന്നൊവേഷന്‍ സെന്റര്‍ ഒരുങ്ങി
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വാക്കാണ് ഗ്രാഫീന്‍. യു.കെ, ചൈന എന്നിവിടങ്ങിലുള്ള ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്ററിന് സമാനമായ കേന്ദ്രത്തിന് കളമൊരുങ്ങുകയാണ് കേരളത്തില്‍. രാജ്യത്തെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്ററാണ് കൊച്ചിയില്‍ ആരംഭിക്കുക. ഗ്രാഫീന്‍ എന്ന പദാര്‍ത്ഥം