കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്‌ക്കും തീയിട്ടു
കണ്ണൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട് നശിപ്പിക്കാൻ ശ്രമം. സി.പി.എം പുഴാതി ലോക്കൽ കമ്മിറ്റിയംഗവും പുഴാതി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പള്ളിക്കുളം രാമതെരുവിലെ പാല ബിജുവിന്റെ ആക്ടീവ സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്‌ക്കുമാണ്