ബസുകൾ കയറാതെ പോകുന്നു ; നോക്കുകുത്തിയായി കണിച്ചാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്
കണിച്ചാർ: ലക്ഷങ്ങൾ മുടക്കി കണിച്ചാർ പഞ്ചായത്ത് നിർമിച്ച ബസ് സ്റ്റാൻഡ് നോക്കുകുത്തിയാകുന്നു. ബസുകൾ കയറാതായതോടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമാണിവിടെ. ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെയാണ് സ്വകാര്യ, കെഎസ്ആർടിസി ബസുകൾ കടന്നുപോകുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ