കോവിഡ് ; ഇന്ന് അവലോകന യോഗം ചേരും.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. കോവിഡ് വ്യാപനത്തിനു നേരിയ ശമനമുണ്ടായ സാഹചര്യത്തിൽ